അ​നി​ൽ ആ​ന്‍റ​ണി പൂ​ഞ്ഞാ​റി​ൽ പ​ര്യ​ട​നം ന​ട​ത്തി
Saturday, April 13, 2024 3:22 AM IST
പൂ​ഞ്ഞാ​ർ: എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി അ​നി​ൽ കെ. ​ആ​ന്‍റ​ണി ഇ​ന്ന​ലെ പൂ​ഞ്ഞാ​ർ മ​ണ്ഡ​ല​ത്തി​ൽ പ​ര്യ​ട​നം ന​ട​ത്തി.

അ​രു​വി​ത്തു​റ പ​ള്ളി, വി​വി​ധ കോ​ൺ​വെ​ന്‍റു​ക​ൾ എ​ന്നി​വി​ട​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച ശേ​ഷം വ​ഴി​ക്ക​ട​വി​ൽ പ്ര​വ​ർ​ത്ത​ക​സം​ഗ​മ​ത്തി​ലും പ​ങ്കെ​ടു​ത്ത​ശേ​ഷ​മാ​ണ് മ​ണ്ഡ​ല പ​ര്യ​ട​നം ആ​രം​ഭി​ച്ച​ത്.

തീ​ക്കോ​യി ജം​ഗ്ഷ​നി​ൽ പി.​സി. ജോ​ർ​ജ് പ​ര്യ​ട​ന പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ.​ഡി. ര​മ​ണ​ൻ, രാ​ജേ​ഷ് പാ​റ​യ്ക്ക​ൽ, കെ.​ജി. മോ​ഹ​ന​ൻ, മി​ന​ർ​വ മോ​ഹ​ന​ൻ, ജോ​സ് ആ​ലാ​നി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.