റാ​ന്നി: പു​ന​ലൂ​ർ - മൂ​വാ​റ്റു​പു​ഴ റോ​ഡി​ലെ തോ​ട്ട​മ​ൺ വ​ള​വി​ൽ റോ​ഡി​ൽ ഡീ​സ​ൽ വീ​ണ് വീ​ണ്ടും അ​പ​ക​ടം. കു​ട്ടി​യെ സ്കൂ​ളി​ൽ വി​ട്ടു മ​ട​ങ്ങി​യ സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രി റാ​ന്നി മ​ന്ദി​രം പ​ടി കൂ​ട​ത്തു​മ​ണ്ണി​ൽ ആ​ര്യ​യ്ക്കാ​ണ് (34) പ​രി​ക്കേ​റ്റ​ത്.

റോ​ഡി​ൽ പെ​ട്ടെ​ന്നു സ്കൂ​ട്ട​ർ തെ​ന്നി മാ​റു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ യാ​ത്ര​ക്കാ​രി​യെ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.

കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ നി​ന്നാ​ണ് ഡീ​സ​ൽ ചോ​ർ​ച്ച​യു​ണ്ടാ​യ​തെ​ന്ത് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ഫ​യ​ർ​ഫോ​ഴ്സും പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി​യ​രു​ന്നു. ഡീ​സ​ൽ വീ​ണ റോ​ഡു​ഭാ​ഗ​ത്ത് ഫ​യ​ർ ഫോ​ഴ്സ് അ​റ​ക്ക​പ്പൊ​ടി കൊ​ണ്ടു​വ​ന്ന് വി​ത​റു​ക​യും വാ​ഹ​ന​ങ്ങ​ളെ ഗ​തി മാ​റ്റി വ​വി​ടു​ക​യും ചെ​യ്തു.

മു​മ്പു പ​ല ത​വ​ണ കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ നി​ന്നും ഡീ​സ​ൽ ചോ​ർ​ച്ച മൂ​ലം വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടി​രു​ന്നു.