ആ​റ​ന്മു​ള: ഉ​ത്ര​ട്ടാ​തി ജ​ലോ​ത്സ​വം ഹീ​റ്റ്സും ട്രാ​ക്കും നി​ശ്ച​യി​ച്ചു
Friday, August 16, 2019 10:27 PM IST
ആ​റ​ന്മു​ള: ഉ​ത്ര​ട്ടാ​തി ജ​ല​മേ​ള​യു​ടെ ഹീ​റ്റ്സും ട്രാ​ക്കും നി​ശ്ച​യി​ച്ചു. ഇ​ന്ന​ലെ ന​ട​ന്ന പ​ള്ളി​യോ​ട സേ​വാ സം​ഘം പൊ​തു​യോ​ഗ​ത്തി​ൽ ന​റു​ക്കെ​ടു​പ്പി​ലു​ടെ​യാ​ണ് ട്രാ​ക്കും ഹീ​റ്റ്സും തീ​രു​മാ​നി​ച്ച​ത്. ഒ​രു ഹീ​റ്റ്സി​ല്‍ പ​ര​മാ​വ​ധി നാ​ല് ട്രാ​ക്ക് എ​ന്ന ക്ര​മ​ത്തി​ലാ​ണ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്.
പ​ള്ളി​യോ​ട​ങ്ങ​ളു​ടെ ഹീ​റ്റ്സ് പ​ള്ളി​യോ​ട​ത്തി​ന്‍റെ പേ​ര് ന​മ്പ​ര്‍ എ​ന്നീ ക്ര​മ​ത്തി​ല്‍. ഒ​ന്നു മു​ത​ല്‍ 14 വ​രെ​യു​ള്ള ഹീ​റ്റ്സു​ക​ളി​ലാ​യി 52 പ​ള്ളി​യോ​ട​ങ്ങ​ളാ​ണ് ജ​ലോ​ത്സ​വ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്. ആ​റ​ന്മു​ള​യു​ടെ ത​ന​ത് ശൈ​ലി​യി​ലു​ള്ള തു​ഴ​ച്ച​ല്‍ രീ​തി അ​വ​ലം​ബ​മാ​ക്കി​യു​ള്ള പു​തു​ക്കി​യ മ​ത്സ​ര നി​യ​മം അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ഇ​ത്ത​വ​ണ​ത്തെ മ​ത്സ​ര വ​ള്ളം​ക​ളി. വ​ഞ്ചി​പ്പാ​ട്ട്, ച​മ​യം, വേ​ഷ​വി​ധാ​നം, തു​ഴ​ച്ചി​ൽ ശൈ​ലി, അ​ച്ച​ട​ക്കം തു​ട​ങ്ങി​യ വി​വി​ധ വി​ഷ​യ​ങ്ങ​ളാ​ണ് മ​ത്സ​ര​ത്തി​ന്‍റെ മാ​ന​ദ​ണ്ഡം.
ബി ​ബാ​ച്ച് പ​ള്ളി​യോ​ട​ങ്ങ​ള്‍
ഹീ​റ്റ്സ് 1 : കീ​ക്കൊ​ഴൂ​ർ വ​യ​ല​ത്ത​ല (1), ക​ട​പ്ര (2), ഇ​ട​ക്കു​ളം (3 ), കോ​റ്റാ​ത്തൂ​ർ കൈ​ത​ക്കോ​ടി (4).
ഹീ​റ്റ്സ് 2 : മു​ത​വ​ഴി (5), തോ​ട്ട​പ്പു​ഴ​ശേ​രി (6), പൂ​വ​ത്തൂ​ർ കി​ഴ​ക്ക് (7) കോ​ടി​യാ​ട്ടു​ക​ര (8).
ഹീ​റ്റ്സ് 3 : ഇ​ട​പ്പാ​വൂ​ർ (9), ആ​റാ​ട്ടു​പു​ഴ (10), റാ​ന്നി (11 ).
ഹീ​റ്റ്സ് 4 : മം​ഗ​ലം (12),പു​തു​ക്കു​ള​ങ്ങ​ര (13), പു​ല്ലൂ​പ്രം (14).
ഹീ​റ്റ്സ് 5 : ചെ​ന്നി​ത്ത​ല (15), വ​ന്മ​ഴി (16), മേ​പ്രം തൈ​മ​റ​വും​ക​ര (17).
എ ​ബാ​ച്ച് പ​ള്ളി​യോ​ട​ങ്ങ​ൾ
ഹീ​റ്റ്സ് 6 : മേ​ലു​ക​ര (18), തെ​ക്കേ​മു​റി (19), ഇ​ട​യാ​റ​ന്മു​ള (20), ഇ​ട​ശേ​രി​മ​ല കി​ഴ​ക്ക് (21).
ഹീ​റ്റ്സ് 7 : കീ​ഴു​ക​ര (22), നെ​ടും​പ്ര​യാ​ർ (23), കോ​ഴ​ഞ്ചേ​രി (24), മാ​ല​ക്ക​ര(25).
ഹീ​റ്റ്സ് 8 : പു​ന്നം​തോ​ട്ടം (26), അ​യി​രൂ​ർ (27), കീ​ഴ്വ​ന്മ​ഴി (28), ഇ​ട​നാ​ട് (29).
ഹി​റ്റ്സ് 9 : കീ​ഴ്‌​ച്ചേ​രി​മേ​ൽ(30), മ​ല്ല​പ്പു​ഴ​ശേ​രി (31 ), ഇ​ട​യാ​റ​ന്മു​ള കി​ഴ​ക്ക്(32), കാ​ട്ടൂ​ർ (33).
ഹീ​റ്റ്സ് 10 : കു​റി​യ​ന്നൂ​ർ (34), മ​ഴു​ക്കീ​ർ (35 ), ഇ​ട​ശേ​രി​മ​ല (36 ), ചി​റ​യി​റ​മ്പ് (37 ).
ഹീ​റ്റ്സ് 11: പ്ര​യാ​ർ (38 ), നെ​ല്ലി​ക്ക​ൽ (39), മാ​രാ​മ​ൺ(40), ഇ​ട​പ്പാ​വൂ​ർ പേ​രൂ​ർ (41).
ഹീ​റ്റ്സ് 12 : ഓ​ത​റ (42 ), പൂ​വ​ത്തൂ​ർ പ​ടി​ഞ്ഞാ​റ് (43), ളാ​ക ഇ​ട​യാ​റ​ന്മു​ള(44), വ​ര​യ​ന്നൂ​ർ (45).
ഹീ​റ്റ്സ് 13 : കോ​യി​പ്രം (46), ചെ​റു​കോ​ൽ (47), തെ​ക്കേ​മു​റി കി​ഴ​ക്ക് (48), ഉ​മ​യാ​റ്റു​ക​ര(49 ).
ഹീ​റ്റ്സ് 14: വെ​ൺ​പാ​ല-​ക​ദ​ളി​മം​ഗ​ലം (50), കി​ഴ​ക്ക​നോ​ത​റ കു​ന്നേ​കാ​ട് (51 ), മു​ണ്ട​ങ്കാ​വ് (52).
ന​റു​ക്കെ​ടു​പ്പ് പ​ള്ളി​യോ​ട സേ​വാ​സം​ഘം പ്ര​സി​ഡ​ന്‍റ് ബി. ​കൃ​ഷ്ണ​കു​മാ​ര്‍ കൃ​ഷ്ണ​വേ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു.
സെ​ക്ര​ട്ട​റി പി. ​ആ​ര്‍ . രാ​ധാ​കൃ​ഷ്ണ​ന്‍, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി വി. ​വി​ശ്വ​നാ​ഥ പി​ള്ള, വൈ​സ് പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് ജി, ​ട്ര​ഷ​റാ​ര്‍ സ​ഞ്ജീ​വ് കു​മാ​ര്‍ റേ​സ് ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍ മു​ര​ളി ജി. ​പി​ള്ള ഭ​ര​ണ​സ​മി​തി​യം​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.