പ​രി​സ്ഥി​തി സൗ​ഹൃ​ദ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ജി​ല്ലാ ശു​ചി​ത്വ​മി​ഷ​ൻ
Tuesday, August 20, 2019 10:30 PM IST
പ​ത്ത​നം​തി​ട്ട: പ്ര​ള​യ​ശേ​ഷ​മു​ള്ള പു​ന​ർ​നി​ർ​മാ​ണ​വും പു​ന​ര​ധി​വാ​സ​വും പ​രി​സ്ഥി​തി സൗ​ഹൃ​ദ​മാ​ക്കി ജി​ല്ലാ ശു​ചി​ത്വ​മി​ഷ​ൻ.
സാ​ധാ​ര​ണ​ഗ​തി​യി​ൽ പ്ര​ള​യ​മാ​ലി​ന്യ​ങ്ങ​ൾ അ​ട​ക്കം ക​ത്തി​ച്ചു​ക​ള​യു​ക​യോ ജ​ലാ​ശ​യ​ങ്ങ​ളി​ലേ​ക്കു വ​ലി​ച്ചെ​റി​യു​ക​യോ ഒ​ഴി​ഞ്ഞ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു നി​ക്ഷേ​പി​ക്കു​ക​യോ മ​ണ്ണി​ട്ട് മൂ​ടു​ക​യോ ആ​ണ് ചെ​യ്യു​ന്ന​ത്.
എ​ന്നാ​ൽ പ്ര​ള​യം ഏ​ല്പി​ച്ച ദു​ര​ന്ത​ത്തി​നു പു​റ​മേ ഇ​നി ഒ​രു പാ​രി​സ്ഥി​തി​ക ദു​ര​ന്തം കൂ​ടി താ​ങ്ങാ​ൻ കേ​ര​ള​ത്തി​നാ​കി​ല്ലെ​ന്നു ശു​ചി​ത്വ​മി​ഷ​ൻ പ​റ​യു​ന്നു. സ്വ​ന്തം മാ​ലി​ന്യം സ്വ​ന്തം ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ്.
പ്ര​ള​യാ​ന​ന്ത​രം അ​ടി​ഞ്ഞു​കൂ​ടി​യ മാ​ലി​ന്യ​മാ​ണെ​ങ്കി​ലും ഇ​തു ശേ​ഖ​രി​ച്ചു കൃ​ത്യ​മാ​യി ഒൗ​ദ്യോ​ഗി​ക സം​വി​ധാ​ന​ത്തി​ലേ​ക്കു ന​ൽ​കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്വം ഓ​രോ​രു​ത്ത​ർ​ക്കു​മു​ണ്ടെ​ന്നു ശു​ചി​ത്വ​മി​ഷ​ൻ ജി​ല്ലാ കോ ​ഓ​ർ​ഡി​നേ​റ്റ​ർ സി.​രാ​ധാ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.
പ്ര​ള​യ​ശേ​ഷം വീ​ടു​ക​ളി​ലേ​ക്കു തി​രി​ച്ചെ​ത്തു​ന്ന​വ​ർ വീ​ട് വൃ​ത്തി​യാ​ക്കു​ന്പോ​ൾ ഉ​ണ്ടാ​കു​ന്ന മാ​ലി​ന്യ​ങ്ങ​ളെ ജൈ​വ,അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ളാ​യി ത​രം​തി​രി​ച്ചു ജൈ​വ മാ​ലി​ന്യ​ങ്ങ​ളെ കു​ഴി​യെ​ടു​ത്തു കം​പോ​സ്റ്റിം​ഗി​നു വി​ധേ​യ​മാ​ക്ക​ണം.
പ്ലാ​സ്റ്റി​ക്, ലെ​ത​ർ, റ​ബ​ർ, ഗ്ലാ​സ്, ഇ ​വേ​സ്റ്റ് തു​ട​ങ്ങി​യ ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ പ്ര​ത്യേ​കം ചാ​ക്കു​ക​ളി​ലാ​ക്കി ക​ള​ക്ഷ​നു ന​ൽ​കാ​നാ​യി സൂ​ക്ഷി​ക്കു​ക.
പ്ലാ​സ്റ്റി​ക് കു​പ്പി​ക​ൾ, ലോ​ഹ മാ​ലി​ന്യ​ങ്ങ​ൾ, ഇ​വേ​സ്റ്റ് തു​ട​ങ്ങി​യ​വ എ​ളു​പ്പ​ത്തി​ൽ വേ​ർ​തി​രി​ക്കാ​ൻ സാ​ധി​ക്കും.
ആ​വ​ശ്യ​മെ​ങ്കി​ൽ പ്ര​ഷ​ർ പ​ന്പു​ക​ൾ ഉ​പ​യോ​ഗി​ച്ചു ചെ​ളി ഒ​ഴി​വാ​ക്കി പ​രാ​മ​വ​ധി മാ​ലി​ന്യ​ങ്ങ​ൾ ത​രം​തി​രി​ക്കാ​ൻ ക​ഴി​യും. ത​രം​തി​രി​ച്ച മാ​ലി​ന്യ​ങ്ങ​ൾ സ്ക്രാ​പ്പ് ഡീ​ല​ൻ​മാ​ർ മു​ഖേ​ന കൈ​മാ​റു​ക. ത​രം​തി​രി​ക്ക​ലി​നു വോ​ള​ന്‍റി​യ​ർ​മാ​രു​ടെ സേ​വ​നും പ്ര​യോ​ജ​ന​പ്പെ​ടു​ത്താം.
ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ ഹ​രി​ത​ക​ർ​മ​സേ​ന​യു​ടെ സ​ഹാ​യ​ത്തോ​ടെ ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ച്ചു മെ​റ്റീ​രി​യ​ൽ ക​ള​ക്ഷ​ൻ സെ​ന്‍റ​റു​ക​ളി​ലെ​ത്തി​ച്ചു പ​ര​മാ​വ​ധി ത​രം​തി​രി​ച്ചു സൂ​ക്ഷി​ക്ക​ണം. പ്ര​ള​യാ​ന​ന്ത​രം ല​ഭി​ക്കു​ന്ന മാ​ലി​ന്യ​ങ്ങ​ളി​ൽ നി​ന്നു പ​ര​മാ​വ​ധി മ​നു​ഷ്യ​വി​ഭ​വ ശേ​ഷി ഉ​പ​യോ​ഗി​ച്ചു ത​രം​തി​രി​ക്ക​ൽ പ്ര​വ​ർ​ത്ത​നം ന​ട​ത്താ​ൻ ഹ​രി​ത​ക​ർ​മ സേ​ന​യ്ക്കു സാ​ധി​ക്കും. ത​രം​തി​രി​ക്ക​ലി​നു​ശേ​ഷം ഒ​രു ത​ര​ത്തി​ലും കൈ​മാ​റാ​ൻ സാ​ധി​ക്കാ​ൻ ക​ഴി​യാ​ത്ത മാ​ലി​ന്യം സാ​നി​റ്റ​റി ലാ​ൻ​ഡ് ഫി​ല്ലിം​ഗി​നാ​യി ക്ലീ​ൻ കേ​ര​ള ക​ന്പ​നി​ക്കു കൈ​മാ​റി​യാ​ൽ മ​തി. ഒ​രു ത​ര​ത്തി​ലും വേ​ർ​തി​രി​ക്കാ​ൻ സാ​ധി​ക്കാ​ത്ത മാ​ലി​ന്യ​ങ്ങ​ൾ വ​ള​രെ കു​റ​ഞ്ഞ അ​ള​വി​ൽ മാ​ത്ര​മേ സാ​നി​റ്റ​റി ലാ​ൻ​ഡ് ഫി​ലിം​ഗി​ൽ ശാ​സ്ത്രീ​യ​മാ​യി മ​ണ്ണി​ട്ട് മൂ​ടു​ന്ന​തി​ന് ഉ​പ​യോ​ഗി​ക്കാ​വൂ എ​ന്ന് ഹ​രി​ത ക​ർ​മ​സേ​ന ഉ​റ​പ്പു വ​രു​ത്ത​ണ​മെ​ന്നും ശു​ചി​ത്വ​മി​ഷ​ൻ ജി​ല്ലാ കോ ​ഓ​ർ​ഡി​നേ​റ്റ​ർ അ​റി​യി​ചചു.