കൂ​ണ്‍​കൃ​ഷി പ​രി​ശീ​ല​നം 27 ന്
Wednesday, August 21, 2019 10:36 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ലാ കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ൽ ഐ​സി​എ​ആ​ർ കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്രം, കാ​ർ​ഡി​ൽ കൂ​ണ്‍​കൃ​ഷി എ​ന്ന വി​ഷ​യ​ത്തി​ൽ പ​രി​ശീ​ല​നം 27ന് ​രാ​വി​ലെ 10 മു​ത​ൽ ന​ട​ത്തും.
പ​ങ്കെ​ടു​ക്കു​ന്ന​തി​ന് താ​ത്പ​ര്യ​മു​ള്ള​വ​ർ 24ന് ​വൈ​കു​ന്നേ​രം നാ​ലി​നു മു​ന്പാ​യി സീ​നി​യ​ർ സ​യ​ന്‍റി​സ്റ്റ് ആ​ന്‍റ് ഹെ​ഡ്, ഐ​സി​എ​ആ​ർ​കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്രം, കാ​ർ​ഡ്, കോ​ള​ഭാ​ഗം പി.​ഒ., ത​ടി​യൂ​ർ, തി​രു​വ​ല്ല - 689545 എ​ന്ന വി​ലാ​സ​ത്തി​ലോ 9447801351 എ​ന്ന ഫോ​ണ്‍ ന​ന്പ​രി​ലോ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.

ക​ർ​ഷ​ക സ​ന്പ​ർ​ക്ക പ​രി​പാ​ടി

മ​ല്ല​പ്പ​ള്ളി: മ​ല്ല​പ്പ​ള്ളി വെ​സ്റ്റ് ക്ഷീ​രോ​ത്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്കാ​യി ക​ർ​ഷ​ക സ​ന്പ​ർ​ക്ക പ​രി​പാ​ടി ന​ട​ന്നു. പാ​ലി​ന്‍റെ ഗു​ണ​മേ​ന്മ​വ​ർ​ധ​ന, ക്ഷീ​ര ക​ർ​ഷ​ക പ്രോ​ത്സാ​ഹ​ന പ​ദ്ധ​തി​ക​ൾ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ ക്ലാ​സു​ക​ൾ ന​ട​ന്നു.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റെ​ജി ശാ​മു​വേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജോ​സ​ഫ് ഇ​മ്മാ​നു​വേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​ഘം പ്ര​സി​ഡ​ന്‍റ് ശ​ശി​കു​മാ​ർ ചെ​ന്പു​കു​ഴി, സെ​ക്ര​ട്ട​റി ഗീ​താ​കു​മാ​രി, ഡോ. ​ജോ​നാ​ഥാ​ൻ ജെ​യിം​സ്, ജെ​സി തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.