വ​യോ​ധി​ക​ൻ മ​രി​ച്ച നി​ല​യി​ൽ
Saturday, September 14, 2019 11:48 PM IST
പ​​ന്ത​​ളം: വീ​​ടി​​നു​​ള്ളി​​ൽ വ​​യോ​​ധി​​ക​​നെ മ​​രി​​ച്ച നി​​ല​​യി​​ൽ കണ്ടെത്തി. തോ​​ന്ന​​ല്ലൂ​​ർ മൂ​​ല​​യി​​ൽ ഇ​​ട​​പ്പു​​ര​​യി​​ൽ നാ​​രാ​​യ​​ണ​​ൻ ആ​​ചാ​​രി (85) ആ​​ണ് മ​​രി​​ച്ച​​ത്. പ​​ന്ത​​ളം പോ​​ലീ​​സ് മേ​​ൽ​​ന​​ട​​പ​​ടി സ്വീ​​ക​​രി​​ച്ചു. സം​​സ്കാ​​രം ന​​ട​​ത്തി.