ഷോ​ൺ ടി. ​ജോ​ണി​നെ അ​നു​മോ​ദി​ച്ചു
Thursday, September 19, 2019 10:22 PM IST
വ​യ​ല​ത്ത​ല: ഏ​ഷ്യ​ൻ ചാ​ന്പ്യ​ൻ​ഷി​പ്പി​നു​ള്ള ഇ​ന്ത്യ​ൻ വോ​ളി​ബോ​ൾ അ​ണ്ട​ർ 23 ടീ​മി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഷോ​ണ്‍ ടി. ​ജോ​ണി​നെ ജ​ന്മ​നാ​ട് ആ​ദ​രി​ച്ചു. വ​യ​ല​ത്ത​ല സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഷോ​ണി​നു സ്വീ​ക​ര​ണം ന​ൽ​കി.ആ​ന്‍റോ ആ​ന്‍റ​ണി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ചെ​റു​കോ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വ​ത്സ​മ്മ ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
രാ​ജു ഏ​ബ്ര​ഹാം എം​എ​ൽ​എ, പ​ത്ത​നം​തി​ട്ട രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ.​സാ​മു​വേ​ൽ മാ​ർ ഐ​റേ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, ഫാ.​ഏ​ബ്ര​ഹാം മ​ണ്ണി​ൽ, ഫാ.​എ​ബി വ​ർ​ഗീ​സ്, ഫാ.​ജോ​ജി മാ​ത്യു, ഫാ.​ജി​ബി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.