തി​രു​മൂ​ല​വി​ലാ​സം യു​പി​എ​സി​ല്‍ ഗു​രു​വ​ന്ദ​നം
Sunday, October 13, 2019 10:46 PM IST
തി​രു​മൂ​ല​പു​രം: തി​രു​മൂ​ല​വി​ലാ​സം യു​പി സ്‌​കൂ​ള്‍ ശ​താ​ബ്ദി​യോ​ട​നു​ബ​ന്ധി​ച്ച് ഗു​രു​വ​ന്ദ​നം പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. സ്‌​കൂ​ളി​ല്‍ സ്തു​ത്യ​ര്‍​ഹ​മാ​യ സേ​വ​ന​മ​നു​ഷ്ഠി​ച്ച് വി​ര​മി​ച്ച എ​ല്ലാ അ​ധ്യാ​പ​ക​രെ​യും യോ​ഗ​ത്തി​ല്‍ ആ​ദ​രി​ച്ചു.

ബ​ഥ​നി സ​ന്യാ​സി​നി സ​മൂ​ഹം മ​ദ​ര്‍ പ്രൊ​വി​ന്‍​ഷ്യ​ല്‍ മ​ദ​ര്‍ ലി​ല്ലി ജോ​സ് എ​സ്‌​ഐ​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം തി​രു​വ​ല്ല വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ലാ ഓ​ഫീ​സ​ര്‍ പി.​ആ​ര്‍. പ്ര​സീ​ന ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ്‌​കൂ​ള്‍ ഹെ​ഡ്മി​സ്ട്ര​സ് അ​നു ലൂ​ക്കോ​സ്, പി​ടി​എ പ്ര​സി​ഡ​ന്റ് ബി​ന്ദു സു​ഭാ​ഷ്, പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി​ക​ളാ​യ ഫാ. ​ജി​ബു ക​ര​പ്പ​ന​ശേ​രി​മ​ല​യി​ല്‍, ടി.​എ. റെ​ജി​കു​മാ​ര്‍, അ​ധ്യാ​പ​ക പ്ര​തി​നി​ധി​ക​ളാ​യ കൊ​ച്ചു​റാ​ണി, സി​സ്റ്റ​ര്‍ ഷാ​രോ​ണ്‍ എ​സ്‌​ഐ​സി, പൂ​ര്‍​വ അ​ധ്യാ​പ​ക​രാ​യ സി​സ്റ്റ​ര്‍ സോ​ഫി​യ എ​സ്‌​ഐ​സി, സി​സ്റ്റ​ര്‍ കീ​ര്‍​ത്ത​ന എ​സ്‌​ഐ​സി, പി.​വി. മ​റി​യാ​മ്മ, ഇ.​എ. ത​ങ്ക​മ്മ, ഹെ​ല​ന തോ​മ​സ്, എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.