മോ​ഹ​ൻ​രാ​ജി​നു പ്ര​മാ​ട​ത്തു സ്വീ​ക​ര​ണം
Tuesday, October 15, 2019 10:50 PM IST
പ്ര​മാ​ടം: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി. ​മോ​ഹ​ൻ​രാ​ജി​നു പ്ര​മാ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ത്ത് ഇ​ന്ന​ലെ സ്വീ​ക​ര​ണം ന​ൽ​കി. രാ​വി​ലെ ക​രിം​കു​ടു​ക്ക ജം​ഗ്ഷ​നി​ൽ അ​ടൂ​ർ പ്ര​കാ​ശ് എം​പി സ്വീ​ക​ര​ണ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്വീ​ക​ര​ണ​കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​വ​ർ​ത്ത​ക​ർ ഏ​റെ ആ​വേ​ശ​ത്തോ​ടെ​യാ​ണ് സ്ഥാ​നാ​ർ​ഥി​യെ സ്വീ​ക​രി​ച്ച​ത്.രാ​ത്രി​യി​ൽ പൂ​ങ്കാ​വ് ജം​ഗ്ഷ​നി​ലാ​യി​രു​ന്നു സ​മാ​പ​നം. ജോ​സ​ഫ് എം.​പു​തു​ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.
കോ​ന്നി: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി. ​മോ​ഹ​ൻ​രാ​ജ് ഇ​ന്ന് സീ​ത​ത്തോ​ട് പ​ഞ്ചാ​യ​ത്തി​ലെ സ്വീ​ക​ര​ണ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കും. രാ​വി​ലെ 86 പ​ള്ളി​പ്പ​ടി​യി​ൽ കെ​എ​സ് യു ​മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വി.​എ​സ്. ജോ​യ് ഉ​ദ്ഘാ​ട​നം ചെ​യ്യും. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലെ സ്വീ​ക​ര​ണ​ങ്ങ​ൾ​ക്കു​ശേ​ഷം വൈ​കു​ന്നേ​രം സീ​ത​ത്തോ​ട് ജം​ഗ്ഷ​നി​ലാ​ണ് സ​മാ​പ​നം.