ശു​ചീ​ക​ര​ണം ന​ട​ത്തി
Thursday, October 17, 2019 10:52 PM IST
ചു​ങ്ക​പ്പാ​റ: കോ​ട്ടാ​ങ്ങ​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ നി​ർ​മ​ല​പു​രം അ​ങ്ക​ണ​വാ​ടി​യും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളും പാ​ലീ​യേ​റ്റീ​വ് പ്ര​വ​ർ​ത്ത​ക​രു​ടെ​യും തൊ​ഴി​ലു​റ​പ്പ് പ്ര​വ​ർ​ത്ത​ക​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ശു​ചീ​ക​രി​ച്ചു.