കൊ​ക്കാ​ത്തോ​ട്ടി​ൽ മോ​ഹ​ൻ​രാ​ജി​ന് സ്വീ​ക​ര​ണം
Thursday, October 17, 2019 10:55 PM IST
‌കോ​ന്നി: അ​രു​വാ​പ്പു​ലം പ​ഞ്ചാ​യ​ത്തി​ലെ മ​ല​യോ​ര മേ​ഖ​ല​യാ​യ കൊ​ക്കാ​ത്തോ​ട്ടി​ൽ യു​ഡി​എ​ഫ ്സ്ഥാ​നാ​ർ​ഥി​ക്ക് വ​ര​വേ​ല്പ്. നെ​ല്ലി​ക്ക​പ്പാ​റ കു​രി​ശും​മൂ​ട് ജം​ഗ്ഷ​നി​ൽ നി​ന്നാ​രം​ഭി​ച്ച സ്വീ​ക​ര​ണ പ​രി​പാ​ടി ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​വു​മാ​യ കെ.​ജി. അ​നി​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം ക​ണ്‍​വീ​ന​ർ ജി. ​ശ്രീ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ ഏ​ബ്ര​ഹാം വാ​ഴ​യി​ൽ, കെ. ​ദേ​വ​കു​മാ​ർ, ക​ട​യ്ക്ക​ൽ പ്ര​കാ​ശ്, കെ.​പി. തോ​മ​സ്, പി.​ജെ .ജോ​സ​ഫ്, ടി. ​ച​ന്ദ്ര​ൻ, സൂ​സ​ൻ തോ​മ​സ്, ഇ​ബ്രാ​ഹിം, സോ​മ​രാ​ജ​ൻ, മോ​ഹ​ൻ, ത​ങ്ക​ച്ച​ൻ, സ​ജി എ​ന്നി​വ​ർ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​സം​ഗി​ച്ചു. കോ​ട്ട​പ്പാ​റ ശ​ങ്ക​ര​മം​ഗ​ലം​പ​ടി , മു​ണ്ട​പ്ലാ​വ് ഐ​എ​ച്ച്ഡി​പി കോ​ള​നി , നി​രാ​മ​കു​ളം , എ​സ്എ​ൻ​ഡി​പി ജം​ഗ്ഷ​ൻ, അ​പ്പൂ​പ്പ​ൻ​തോ​ട്, അ​ക്കൂ​ട്ടു​മൂ​ഴി, നെ​ല്ലി​മൂ​ട്പ​ടി, ഒ​രേ​ക്ക​ർ വ​യ​ക്ക​ര, ഈ​സ്റ്റ് ഡി​വി​ഷ​ൻ, സി​ൽ​വ​ത്തേ​രി, വെ​സ്റ്റ് ഡി​വി​ഷ​ൻ എ​ന്നി​വ​ട​ങ്ങ​ളി​ലെ പ​ര്യ​ട​ന​ത്തി​ന് ശേ​ഷം ക​ല്ലേ​ലി​തോ​ട്ടം ജം​ഗ്ഷ​നി​ൽ സ​മാ​പി​ച്ചു. ‌‌