വാ​യ്പൂ​ര് സ​ർ​പ്പ​ക്കാ​വി​ൽ കാ​ട്ടു​പ​ന്നി ശ​ല്യം രൂ​ക്ഷം ‌
Tuesday, October 22, 2019 11:05 PM IST
‌വാ​യ്പൂ​ര്: സ​ർ​പ്പ​ക്കാ​വി​ൽ കാ​ട്ടു​പ​ന്നി ശ​ല്യം രൂ​ക്ഷം. നാ​ഗ​മം​ഗ​ല​ത്ത് ഗോ​പി​നാ​ഥ പി​ള്ള​യു​ടെ പു​ര​യി​ട​ങ്ങ​ളി​ലെ 50 മൂ​ട് ക​പ്പ​യും 10 വാ​ഴ​യും ക​രി​മ്പ​ന​യ്ക്ക​ൽ സ​ന്തോ​ഷി​ന്‍റെ കൃ​ഷി​യും സ​മീ​പ​പ്ര​ദേ​ശ​ത്തെ കൃ​ഷി​യി​ട​ങ്ങ​ളി​ലും പ​ന്നി​ക​ൾ കൂ​ട്ട​ത്തോ​ടെ കൃ​ഷി ന​ശി​പ്പി​ച്ചു.
പ​ക​ൽ​സ​മ​യ​ങ്ങ​ളി​ലും ശ​ല്യം ആ​യ​തി​നാ​ൽ ജ​ന​ങ്ങ​ൾ ബു​ദ്ധി​മു​ട്ടി​ലാ​ണ്. അ​ധി​കാ​രി​ക​ൾ വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ‌

‌ഫാ​ക്ട​റി ലൈ​സ​ന്‍​സ് പു​തു​ക്ക​ല്‍ ‌

‌പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ എ​ല്ലാ ഫാ​ക്ട​റി ഉ​ട​മ​ക​ളും 2020 വ​ര്‍​ഷ​ത്തേ​ക്ക് ഫാ​ക്ട​റി ലൈ​സ​ന്‍​സ് പു​തു​ക്കു​ന്ന​തി​ന് ഓ​ണ്‍​ലൈ​നാ​യി www.fabkerala.gov.in എ​ന്ന വെ​ബ്‌​സൈ​റ്റ് മു​ഖേ​ന 31ന് ​മു​മ്പ് അ​പേ​ക്ഷ ന​ല്‍​ക​ണ​മെ​ന്ന് ഫാ​ക്ട​റീ​സ് ആ​ന്‍​ഡ് ബോ​യി​ലേ​ഴ്‌​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ അ​റി​യി​ച്ചു. പി​ഴ​യോ​ടു​കൂ​ടി ഡി​സം​ബ​ര്‍ 31 വ​രെ അ​പേ​ക്ഷി​ക്കാം. മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ര്‍​ഡി​ല്‍ നി​ന്നും ല​ഭി​ച്ച അ​നു​മ​തി പ​ത്ര​ത്തി​ന്‍റെ ന​മ്പ​രും തീ​യ​തി​യും നി​ര്‍​ദി​ഷ്ട കോ​ള​ത്തി​ല്‍ രേ​ഖ​പ്പെ​ടു​ത്ത​ണം. ഫോ​ണ്‍: 0479 2455570. ‌