ശ​ബ​രി​മ​ല: ദേ​വ​സ്വം മ​ന്ത്രി​യു​ടെ യോ​ഗം ഇ​ന്ന്
Saturday, November 16, 2019 11:42 PM IST
പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ വി​ല​യി​രു​ത്തു​ന്ന​തി​ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഇ​ന്ന് രാ​വി​ലെ 10ന് ​സ​ന്നി​ധാ​ന​ത്ത് യോ​ഗം ചേ​രും.