പൊ​തു​യോ​ഗം ഇ​ന്ന്
Saturday, November 16, 2019 11:47 PM IST
ആ​റ​ന്മു​ള: പ​ള്ളി​യോ​ട സേ​വാ​സം​ഘം പൊ​തു​യോ​ഗം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​ന് പാ​ഞ്ച​ജ​ന്യം ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കും. പ​ള്ളി​യോ​ട സേ​വാ​സം​ഘം പ്ര​സി​ഡ​ന്‍റ് ബി. ​കൃ​ഷ്ണ​കു​മാ​ര്‍ കൃ​ഷ്ണ​വേ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. 52 പ​ള്ളി​യോ​ട ക​ര​ക​ളി​ല്‍ നി​ന്നു​മു​ള്ള 104 പ്ര​തി​നി​ധി​ക​ള്‍ പൊ​തു​യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കും.