‌തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​ടെ ശ​മ്പ​ള പ​രി​ഷ്‌​ക​ര​ണം ന​ട​പ്പി​ലാ​ക്ക​ണം ‌
Sunday, November 17, 2019 11:01 PM IST
പ​ത്ത​നം​തി​ട്ട: തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​ടെ ശ​മ്പ​ള പ​രി​ഷ്‌​ക​ര​ണം അ​ടി​യ​ന്ത​ര​മാ​യി ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന്‌ പ​ത്ത​നം​തി​ട്ട​യി​ൽ ചേ​ർ​ന്ന സി​ഐ​ടി​യു സ​മ്മേ​ള​നം പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.
ഏ​റ്റ​വും കു​റ​ഞ്ഞ വേ​ത​ന​ത്തി​ൽ പ​ണി​യെ​ടു​ക്കു​ന്ന ഒ​രു വി​ഭാ​ഗ​മാ​ണ്‌ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ.
ശ​മ്പ​ള പ​രി​ഷ്‌​ക​ര​ണ​ത്തി​ന്റെ കാ​ലാ​വ​ധി 2018 ജൂ​ൺ 30ന്‌ ​അ​വ​സാ​നി​ച്ചു.
സ​ർ​ക്കാ​ർ ഇ​ട​ക്കാ​ല ആ​ശ്വാ​സം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്‌.
കൂ​ടാ​തെ ശ​മ്പ​ള പ​രി​ഷ്‌​ക​ര​ണം ന​ട​പ്പി​ലാ​ക്കാ​നും ശ​ക്ത​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്ത​ണ​മെ​ന്നും സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. ‌