ഷോ​ക്കേ​റ്റ് മ​രി​ച്ചു
Thursday, November 21, 2019 10:49 PM IST
തി​രു​വ​ല്ല: ഷോ​ക്കേ​റ്റ് യു​വാ​വ് മ​രി​ച്ചു. വ​ള​ഞ്ഞ​വ​ട്ടം കി​ണ​റ്റു​ക​ര മ​ണ​ലി​ൽ പ​രേ​ത​നാ​യ ചാ​ക്കോ വ​റു​ഗീ​സി​ന്‍റെ മ​ക​ൻ കെ.​വി.​ചാ​ക്കോ (സു​നു -44) യാ​ണ് മ​രി​ച്ച്ത. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 7.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പു​തു​ക്കി പ​ണി​യു​ന്ന​തി​നു വേ​ണ്ടി പൊ​ളി​ച്ചി​ട്ടി​രു​ന്ന വീ​ട്ടി​ൽ ലൈ​റ്റ് ക​ത്തി​ക്കു​ന്ന​തി​നാ​യി സ്വി​ച്ച് അ​മ​ർ​ത്തി​യ​പ്പോ​ൾ ഷോ​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു. നി​ല​ത്ത് വീ​ണ സു​നു​വി​നെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും യാ​ത്രാ​മ​ധ്യേ മ​രി​ച്ചു. സം​സ്കാ​രം നാ​ളെ 11ന് ​വ​ള​ഞ്ഞ​വ​ട്ടം എ​ബ​നേ​സ​ർ മാ​ർ​ത്തോ​മ്മാ പ​ള്ളി സെ​മി​ത്തേ​രി​യി​ൽ. ഭാ​ര്യ: ജി​ജി പു​റ​മ​റ്റം പ​രി​യോ​ട​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: കെ​വി​ൻ, കെ​സി​യ.