കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജി​ൽ ഹി​ന്ദി ദേ​ശീ​യ സെ​മി​നാ​ർ
Monday, December 9, 2019 10:47 PM IST
പ​ത്ത​നം​തി​ട്ട: കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജ് ഹി​ന്ദി വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ഏ​ക​ദി​ന ദേ​ശീ​യ സെ​മി​നാ​ർ 17നു ​ന​ട​ക്കും.
സെ​മി​നാ​റി​ന്‍റെ ഉ​ദ്ഘാ​ട​നം ഹി​ന്ദി സാ​ഹി​ത്യ​കാ​രി​യും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​യു​മാ​യ മ​ധു കാ​ങ്ക​രി​യ നി​ർ​വ​ഹി​ക്കും.
കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​മാ​ത്യു പി.​ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഡോ.​ബാ​ബു ജോ​സ​ഫ്, ഷോ.​ ഷീ​ന ഈ​പ്പ​ൻ, ഡോ.​സ​ജി, എ​ൻ.​ജെ. ശ​ശി, ഡോ.​സു​നി​ൽ ജേ​ക്ക​ബ്, ഡോ.​മി​നി ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.