സോ​ഷ്യ​ല്‍ വ​ര്‍​ക്ക​ര്‍ ഒ​ഴി​വ്
Monday, December 9, 2019 10:53 PM IST
പ​ത്ത​നം​തി​ട്ട: തൊ​ഴി​ലി​ട​ങ്ങ​ളി​ല്‍ സ്ത്രീ​ക​ള്‍​ക്കെ​തി​രെ​യു​ള്ള ലൈം​ഗി​കാ​തി​ക്ര​മ​ങ്ങ​ള്‍ ത​ട​യു​ന്ന​തി​നു​ള്ള നി​യ​മം സം​ബ​ന്ധി​ച്ചു​ള്ള ജി​ല്ല​യി​ലെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പാ​ക്കു​ന്ന​തി​നാ​യി ജി​ല്ലാ വ​നി​താ ശി​ശു​വി​ക​സ​ന ഓ​ഫീ​സി​ലേ​ക്ക് 25 നും 35 ​നും മ​ധ്യേ​യു​ള്ള​തും എം​എ സോ​ഷ്യോ​ള​ജി, എം​എ​സ്ഡ​ബ്ല്യൂ യോ​ഗ്യ​ത​യു​ള്ള ഒ​രു വ​നി​താ സോ​ഷ്യ​ല്‍ വ​ര്‍​ക്ക​റെ ആ​റു​മാ​സം ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ നി​യ​മി​ക്കു​ന്ന​തി​ലേ​ക്കാ​യി എ​ന്‍​ജി​ഒ​ക​ളി​ല്‍ നി​ന്നും താ​ത്പ​ര്യ പ​ത്രം ക്ഷ​ണി​ച്ചു.
അ​പേ​ക്ഷ​ക​ള്‍ 17 ന​കം പ​ത്ത​നം​തി​ട്ട ഡോ​ക്ടേ​ഴ്സ് ലെ​യ്നി​ല്‍ കാ​പ്പി​ല്‍ ആ​ര്‍​ക്കേ​ഡി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ജി​ല്ലാ വ​നി​താ ശി​ശു വി​ക​സ​ന ഓ​ഫീ​സി​ല്‍ സ​മ​ര്‍​പ്പി​ക്ക​ണം. ഫോ​ണ്‍ - 0468 2224130.