വാ​ര്‍​ഷി​ക പ​ദ്ധ​തി: മ​ന്ത്രി​യു​ടെ അ​വ​ലോ​ക​ന യോ​ഗം 13ന്
Monday, December 9, 2019 10:54 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ 2019-20 വാ​ര്‍​ഷി​ക പ​ദ്ധ​തി നി​ര്‍​വ​ഹ​ണ പു​രോ​ഗ​തി അ​വ​ലോ​ക​നം ചെ​യ്യു​ന്ന​തി​ന് മ​ന്ത്രി എ.​സി മൊ​യ്തീ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ 13ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് കോ​ട്ട​യം കെ​കെ റോ​ഡി​ലെ മാ​മ​ന്‍ മാ​പ്പി​ള ഹാ​ളി​ല്‍ യോ​ഗം ചേ​രും. ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള പ​ദ്ധ​തി​ക​ളു​ടെ പു​രോ​ഗ​തി റി​പ്പോ​ര്‍​ട്ടു​മാ​യി യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി. നൂ​ഹ് അ​റി​യി​ച്ചു.