സം​സ്കൃ​ത സെ​മി​നാ​ർ
Wednesday, January 15, 2020 10:44 PM IST
തി​രു​വ​ല്ല: വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​ന്‍റെ അ​ക്കാ​ദ​മി​ക് കൗ​ണ്‍​സി​ൽ സം​സ്കൃ​ത​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ദേ​ശീ​യ സം​സ്കൃ​ത സെ​മി​നാ​ർ നാ​ളെ രാ​വി​ലെ 9.30 ന് ​വി​ജി​എം ഹാ​ളി​ൽ ന​ട​ക്കും. ആ​ന്േ‍​റാ ആ​ന്‍റ​ണി എം​പി സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. മാ​ത്യു ടി ​തോ​മ​സ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ ബ്ലെ​സ്സി മു​ഖ്യ​തി​ഥി​യാ​കും. പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ ജീ​വ​ൻ​ബാ​ബു,ഡി​ഡി​ഇ പി.​എ.​ശാ​ന്ത​മ്മ, അ​നു ജോ​ർ​ജ്, കെ.​കെ.​സാ​റാ​മ്മ, ആ​ർ.​എ​സ്.​ഷി​ബു, ബീ​ന റാ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

വെ​ള്ള​ക്ക​രം കു​ടി​ശി​ക അ​ട​യ്ക്ക​ണം

മ​ല്ല​പ്പ​ള്ളി: ജ​ല​അ​ഥോ​റി​റ്റി​യു​ടെ മ​ല്ല​പ്പ​ള​ളി സ​ബ്ഡി​വി​ഷ​ൻ പ​രി​ധി​യി​ൽ വ​രു​ന്നമ​ല്ല​പ്പ​ള്ളി, പു​ല്ലാ​ട് കൗ​ണ്ട​റു​ക​ളി​ൽ വെ​ള്ള​ക്ക​രം അ​ട​യ്ക്കു​ന്ന കോ​യി​പ്രം, ഇ​ര​വി​പേ​രൂ​ർ, തോ​ട്ട​പ്പു​ഴ​ശേ​രി, എ​ഴു​മ​റ്റൂ​ർ, പു​റ​മ​റ്റം, അ​യി​രൂ​ർ, മ​ല്ല​പ്പ​ള​ളി, ആ​നി​ക്കാ​ട്, കോ​ട്ടാ​ങ്ങ​ൽ, കൊ​റ്റ​നാ​ട്, ക​ല്ലൂ​പ്പാ​റ എ​ന്നീ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ഗാ​ർ​ഹി​ക-​ഗാ​ർ​ഹി​കേ​ത​ര ഉ​പ​ഭോ​ക്താ​ക്ക​ൾ 18ന് ​മു​ന്പാ​യി കു​ടി​ശി​ക അ​ട​യ്ക്ക​ണം.