സ​ഭൈ​ക്യ പ്രാ​ർ​ഥ​നാ വാ​രം
Thursday, January 16, 2020 10:49 PM IST
തി​രു​വ​ല്ല: അ​ഖി​ല ലോ​ക ത​ല​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന സ​ഭൈ​ക്യ പ്രാ​ർ​ഥ​നാ വാ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സ് തി​രു​വ​ല്ല സോ​ണി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഐ​ക്യ പ്രാ​ർ​ഥ​നാ യോ​ഗ​ങ്ങ​ൾ തി​രു​വ​ല്ല​യി​ലെ​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളി​ൽ ന​ട​ത്തും. നാ​ളെ വൈ​കു​ന്നേ​രം 4.30ന് ​ക​ട്ട​പ്പു​റം സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ പ്രാ​ർ​ഥ​നാ​വാ​ര​ത്തി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ഡോ. ​ജോ​സ​ഫ് മാ​ർ​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത നി​ർ​വ​ഹി​ക്കും.
ബി​ഷ​പ് ഡോ.​ഉ​മ്മ​ൻ ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റ​മോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​കാ​ശ് പി.​തോ​മ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​ലെ​ബി ഫി​ലി​പ്പ് മാ​ത്യു, ഫാ. ​സി.​വി ഉ​മ്മ​ൻ, സോ​ൺ പ്ര​സി​ഡ​ന്‍റ് റ​വ.​ജോ​സ് പു​ന​മ​ഠം എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ സെ​ന്‍റ് ജോ​ർ​ജ് യാ​ക്കോ​ബാ​യ ക​ത്തീ​ഡ്ര​ൽ കാ​വും​ഭാ​ഗം, മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് ആ​നി​മേ​ഷ​ൻ സെ​ന്‍റ​ർ തി​രു​വ​ല്ല, കു​റ്റ​പ്പു​ഴ സെ​ന്‍റ് തോ​മ​സ് ബി​ലീ​വേ​ഴ്സ് ക​ത്തീ​ഡ്ര​ൽ, കി​ഴ​ക്ക​ൻ മു​ത്തൂ​ർ സാ​ൽ​വേ​ഷ​ൻ ആ​ർ​മി ച​ർ​ച്ച്, വേ​ങ്ങ​ൽ ശാ​ലേം മാ​ർ​ത്തോ​മ്മാ പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ൽ ഡോ. ​ഗീ​വ​ർ​ഗീ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, അ​ല​ക്സി​യോ​സ് മാ​ർ യൗ​സേ​ബി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, ബി​ഷ​പ്പ് തോ​മ​സ് ശാ​മു​വേ​ൽ, മാ​ത്യൂ​സ് മാ​ർ സി​ൽ​വാ​നോ​സ്, മാ​ർ​ത്തോ​മാ സ​ഭാ സെ​ക്ര​ട്ട​റി റ​വ. കെ.​ജി ജോ​സ​ഫ്, ഫാ. ​റോ​ജ​ൻ പി ​രാ​ജ​ൻ, ല​ഫ്. ബി​ജു ജി., ​ഫാ. ഡോ. ​കു​ര്യ​ൻ ഡാ​നി​യേ​ൻ, ഫാ.​ഡോ. റെ​ജി മാ​ത്യു, റ​വ.​ഡോ. ഡാ​നി​യേ​ൽ മാ​മ്മ​ൻ, ഫാ. ​സി​ജോ പ​ന്ത​പ്പ​ള്ളി​ൽ, ക​മാ​ൻ​ഡ​ർ റ്റി.​ഒ ഏ​ലി​യാ​സ്, ഡോ. ​സൈ​മ​ൺ ജോ​ൺ, പ്ര​ഫ. ഫി​ലി​പ്പ് എ​ൻ. തോ​മ​സ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ല്കു​മെ​ന്ന് സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് ടി. ​മ​ങ്ങാ​ടും ക​ൺ​വീ​ന​ർ ലി​നോ​ജ് ചാ​ക്കോ​യും അ​റി​യി​ച്ചു.

സി​റ്റിം​ഗ് ഇ​ന്ന്

പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ അം​ഗം വി.​കെ.. ബീ​നാ​കു​മാ​രി ഇ​ന്ന് രാ​വി​ലെ 10.30 ന് ​പ​ത്ത​നം​തി​ട്ട ഗ​വ​ൺ​മെ​ന്‍റ് ഗ​സ്റ്റ്ഹൗ​സി​നു സ​മീ​പ​മു​ള്ള കെ​ജി​എം​ഒ ഹാ​ളി​ൽ സി​റ്റിം​ഗ് ന​ട​ത്തു​മെ​ന്ന് ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു.