മ​ണ്ണു സം​ര​ക്ഷ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് തു​ട​ക്ക​മാ​യി ‌
Tuesday, January 21, 2020 10:41 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് 2019- 2020 വാ​ര്‍​ഷി​ക പ​ദ്ധ​തി പ്ര​കാ​രം അം​ഗീ​കാ​രം ല​ഭി​ച്ച് ജി​ല്ലാ മ​ണ്ണു സം​ര​ക്ഷ​ണ ഓ​ഫീ​സ് മു​ഖേ​ന കു​ള​ന​ട പ​ഞ്ചാ​യ​ത്ത് ഒ​മ്പ​താം വാ​ര്‍​ഡി​ല്‍ ഉ​ള്‍​പ്പെ​ട്ട മ​ണ്ണി​ല്‍​മോ​ടി അം​ബേ​ദ്ക​ര്‍ പ​ട്ടി​ക​ജാ​തി കോ​ള​നി​യി​ല്‍ ന​ട​പ്പി​ലാ​ക്കു​ന്ന മ​ണ്ണു സം​ര​ക്ഷ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം വി​നീ​ത അ​നി​ല്‍ നി​ര്‍​വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ജി​ജി ജോ​ര്‍​ജ് സ​ന്നി​ഹി​ത​യാ​യി​രു​ന്നു. പ​ദ്ധ​തി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി 10 ല​ക്ഷം രൂ​പ​യാ​ണു വ​ക​യി​രു​ത്തി​യി​ട്ടു​ള്ള​ത്. പ്ര​ത്യേ​ക ഘ​ട​ക പ​ദ്ധ​തി​യി​ല്‍​പ്പെ​ട്ട ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്കാ​യി പ​ദ്ധ​തി പ​രി​മി​ത​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. ‌