രാ​ജ്യ​ത്തു ര​ണ്ടാം സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​നു തു​ട​ക്ക​മാ​യി: ശി​വ​ദാ​സ​ൻ നാ​യ​ർ ‌
Tuesday, January 21, 2020 10:43 PM IST
കീ​ക്കൊ​ഴൂ​ര്‍: പൗ​ര​ത്വ ബി​ല്ലി​ന് എ​തി​രാ​യി രാ​ജ്യ​ത്ത് ന​ട​ക്കു​ന്ന പ്ര​ക്ഷോ​ഭ​ങ്ങ​ള്‍ ര​ണ്ടാം സ്വാ​ത​ന്ത്ര്യ​സ​മ​ര​മാ​ണെ​ന്ന് കെ​പി​സി​സി അം​ഗം കെ. ​ശി​വ​ദാ​സ​ന്‍​നാ​യ​ര്‍. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ് ന​യി​ക്കു​ന്ന ജി​ല്ലാ പ​ദ​യാ​ത്ര​യു​ടെ കീ​ക്കൊ​ഴൂ​രി​ല്‍ ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ചെ​റു​കോ​ല്‍ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് എ​ബ്ര​ഹാം പി. ​തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ദേ​ശീ​യ നേ​താ​വ് ചാ​ണ്ടി ഉ​മ്മ​ന്‍, മാ​ലേ​ത്ത് സ​ര​ളാ​ദേ​വി, എ. ​സു​രേ​ഷ് കു​മാ​ര്‍, റി​ങ്കു ചെ​റി​യാ​ന്‍, വെ​ട്ടൂ​ര്‍ ജ്യോ​തി പ്ര​സാ​ദ്, കാ​ട്ടൂ​ര്‍ അ​ബ്ദു​ള്‍ സ​ലാം, സോ​ജി മെ​ഴു​വേ​ലി, സു​നി​ല്‍ എ​സ്. ലാ​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ് ക്യാ​പ്റ്റ​നാ​യു​ള്ള ജാ​ഥ​യു​ടെ നാ​ലാം ദി​വ​സ​ത്തെ പ​ര്യ​ട​നം പ്ലാ​ങ്ക​മ​ണ്ണി​ല്‍ കെ​പി​സി​സി രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി​യം​ഗം പ്ര​ഫ. പി.​ജെ കു​ര്യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​യി​രൂ​ര്‍ ഈ​സ്റ്റ് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് തോ​മ​സ് ദാ​നി​യേ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

റി​ങ്കു ചെ​റി​യാ​ന്‍, കെ. ​ജ​യ​വ​ര്‍​മ, ലാ​ലു ജോ​ണ്‍, ഡോ. ​സ​ജി ചാ​ക്കോ, സോ​ജി മെ​ഴു​വേ​ലി, പ്ര​കാ​ശ് കു​മാ​ര്‍ ച​ര​ളേ​ല്‍, സ​ഞ്ജ​യ് കു​മാ​ര്‍, ഓ​മ​ന​ക്കു​ട്ട​പ​ണി​ക്ക​ര്‍, തെ​ള്ളി​യൂ​ര്‍ കൃ​ഷ്ണ​കു​മാ​ര്‍, റ്റി.​റ്റി തോ​മ​സ്കു​ട്ടി, ഉ​ണ്ണി പ്ലാ​ച്ചേ​രി​യി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. എ​ഴു​മ​റ്റൂ​രി​ല്‍ പ​ദ​യാ​ത്ര സ​മാ​പി​ച്ചു.ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തി​ന് വൃ​ന്ദാ​വ​നം ജം​ഗ്ഷ​നി​ല്‍ നി​ന്നാ​രം​ഭി​ക്കു​ന്ന പ​ദ​യാ​ത്ര രാ​ത്രി ഏ​ഴി​ന് ചു​ങ്ക​പ്പാ​റ​യി​ല്‍ സ​മാ​പി​ക്കും.‌