ഇ​ന്ത്യ​യെ ജാ​തീ​യ​മാ​യി വി​ഭ​ജി​ക്കു​വാ​നു​ള്ള ശ്ര​മം ന​ട​ക്കി​ല്ല: പ്ര​ഫ. പി.​ജെ. കു​ര്യ​ന്‍
Thursday, January 23, 2020 10:53 PM IST
മ​ല്ല​പ്പ​ള്ളി: പൗ​ര​ത്വ​ബി​ല്‍ ന​ട​പ്പി​ലാ​ക്കി മ​തേ​ത​ര രാ​ഷ്ട്ര​മാ​യ ഇ​ന്ത്യ​യി​ലെ ജ​ന​ങ്ങ​ളെ ജാ​തീ​യ​മാ​യി വേ​ര്‍​തി​രി​ക്കാ​നു​ള്ള ബി​ജെ​പി ശ്ര​മം ന​ട​ക്കി​ല്ലെ​ന്ന് കെ.​പി.​സി.​സി രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി​യം​ഗം പ്ര​ഫ. പി.​ജെ കു​ര്യ​ന്‍. . ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ് ന​യി​ക്കു​ന്ന ജി​ല്ലാ പ​ദ​യാ​ത്ര​യു​ടെ മ​ല്ല​പ്പ​ള്ളി ബ്ലോ​ക്കു​ത​ല ഉ​ദ്ഘാ​ട​നം നൂ​റോ​ന്മാ​വി​ൽ നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​റ്റി. ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
റി​ങ്കു ചെ​റി​യാ​ന്‍, റെ​ജി തോ​മ​സ്, കോ​ശി പി. ​സ​ഖ​റി​യ, മാ​ത്യു ചാ​മ​ത്തി​ല്‍, പ്ര​സാ​ദ് ജോ​ർ​ജ്, രാ​ജു പു​ളി​മൂ​ട്ടി​ല്‍, ലാ​ലു തോ​മ​സ്, സ​ജി ചാ​ക്കോ, എ.​ഡി. ജോ​ണ്‍, പി.​എം റെ​ജി​മോ​ന്‍, പി.​കെ. ത​ങ്ക​പ്പ​ന്‍, സാ​ജ​ന്‍ ഏ​ബ്ര​ഹാം, എ​ബി മേ​ക്ക​രി​ങ്ങാ​ട്ട്, കെ.​ജി. സാ​ബു, കീ​ഴ​വാ​യ്പൂ​ര് ശി​വ​രാ​ജ​ന്‍​നാ​യ​ര്‍, ഉ​ണ്ണി​കൃ​ഷ്ണ​ന്‍ ന​ടു​വി​ലേ​മു​റി, ലി​ന്‍​സ​ണ്‍ പാ​റോ​ലി​ക്ക​ല്‍, വി. ​രാ​ഘ​വ​ന്‍, ബി​ജു പു​റ​ത്തൂ​ട്ട്, റ്റി.​ജി. ര​ഘു​നാ​ഥ​പി​ള്ള, ത​മ്പി കോ​ട്ട​ച്ചേ​രി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.മ​ല്ല​പ്പ​ള്ളി​യി​ല്‍ ന​ൽ​കി​യ സ്വീ​ക​ര​ണ​യോ​ഗ​ത്തി​ല്‍ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​ജി. സാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
റെ​ജി തോ​മ​സ്, റ്റി.​ജി. ര​ഘു​നാ​ഥ​പി​ള്ള, എ.​ഡി. ജോ​ണ്‍, ത​മ്പി കോ​ട്ട​ച്ചേ​രി​ല്‍, ബി​ജു പു​റ​ത്തൂ​ട്ട്, ബാ​ബു താ​ന്നി​ക്കു​ളം, റെ​ജി പ​മ്പ​ഴ, മ​ധു പു​ന്നാ​നി​ല്‍, സാം ​പ​ന​മൂ​ട്ടി​ല്‍, മാ​ത്യൂ​സ് പി. ​മാ​ത്യു, വി.​സി ചാ​ണ്ടി, കു​ര്യ​ന്‍ പി. ​ജോ​ർ​ജ്, ആ​ഷി​ല്‍ കു​ള​ത്തു​ങ്ക​ല്‍, ജോ​യ​ല്‍ റോ​ജി, മോ​നി ഇ​രു​മേ​ട എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
ചു​ങ്ക​പ്പാ​റ ജം​ഗ്ഷ​നി​ല്‍ ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​നം യു​ഡി​എ​ഫ് ജി​ല്ലാ ക​ണ്‍​വീ​ന​ര്‍ പ​ന്ത​ളം സു​ധാ​ക​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സാ​ബു മ​രു​തം​കു​ന്നേ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​ഷം​സു​ദ്ദീ​ന്‍, മാ​ലേ​ത്ത് സ​ര​ളാ​ദേ​വി, സോ​ജി മെ​ഴു​വേ​ലി, കെ. ​ജ​യ​വ​ര്‍​മ്മ, ലാ​ലു ജോ​ണ്‍, ജി. ​സ​തീ​ഷ് ബാ​ബു, കെ.​ഇ അ​ബ്ദു​ള്‍ റ​ഹ്മാ​ന്‍, പ്ര​കാ​ശ് കു​മാ​ര്‍ ച​ര​ളേ​ല്‍, എം.​റ്റി മ​നോ​ജ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.
നാ​ളെ രാ​വി​ലെ ഒ​ന്പ​തി​ന് ക​ട​മാ​ലി​ത്ത​കി​ടി ജം​ഗ്ഷ​നി​ല്‍ നി​ന്നാ​രം​ഭി​ക്കു​ന്ന പ​ദ​യാ​ത്ര രാ​ത്രി ഏ​ഴി​ന് ക​ട​മാ​ന്‍​കു​ള​ത്ത് സ​മാ​പി​ക്കും.