കു​ടും​ബാ​രോ​ഗ്യ ക്ലാ​സ് ഇ​ന്ന്
Tuesday, February 18, 2020 11:06 PM IST
കോ​ഴ​ഞ്ചേ​രി: കേ​ര​ള ഹോ​ട്ട​ല്‍ ആ​ൻ​ഡ് റ​സ്‌​റ്റോ​റ​ന്‍റ് അ​സോ​സി​യേ​ഷ​ന്‍ പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നെ​തൃ​ത്വ​ത്തി​ല്‍ വ്യാ​പാ​രി​ക​ള്‍​ക്കും കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കും വേ​ണ്ടി ന​ട​ത്തു​ന്ന കു​ടും​ബ ആ​രോ​ഗ്യ പ​രി​പൂ​ര്‍​ണ സു​ര​ക്ഷാ ക്ലാ​സ് ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞു 3.30 ന് ​കോ​ഴ​ഞ്ചേ​രി വ്യാ​പാ​ര ഭ​വ​നി​ല്‍ ന​ട​ക്കും.
കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ. ​ഇ. മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്യും.
കേ​ര​ള ഹോ​ട്ട​ല്‍ ആ​ൻ​ഡ് റ​സ്‌​റ്റോ​റ​ന്‍റ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മാ​ണി​ക്യം കോ​ന്നി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജ​യ നാ​യ​ര്‍ (ഇ​ന്‍​ഷ്വ​റ​ന്‍​സ് കോ​ര്‍​ഡി​നേ​റ്റ​ര്‍) ക്ലാ​സെ​ടു​ക്കും.
സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളാ​യ പ്ര​സാ​ദ് ആ​ന​ന്ദ​ഭ​വ​ന്‍, കെ.​എം. രാ​ജ, എം. ​സ​ലിം, വി​നോ​ദ് സെ​ബാ​സ്റ്റ്യ​ന്‍, എ.​വി. ജാ​ഫ​ര്‍, എം. ​കെ. മു​രു​ക​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.

മു​ട്ട​ക്കോ​ഴി കുഞ്ഞു​ങ്ങ​ൾ

മ​ല്ല​പ്പ​ള്ളി: മൃ​ഗാ​ശു​പ​ത്രി​യി​ൽ നി​ന്നും ര​ണ്ടു​മാ​സം പ്രാ​യ​മാ​യ ഗ്രാ​മ​ശ്രീ ഇ​നം മു​ട്ട​ക്കോ​ഴി​കു​ഞ്ഞു​ങ്ങ​ളെ 110 രൂ​പ നി​ര​ക്കി​ൽ നാ​ളെ രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് മ​ല്ല​പ്പ​ള്ളി സീ​നി​യ​ർ വെ​റ്റ​റി​ന​റി സ​ർ​ജ​ൻ അ​റി​യി​ച്ചു.
ഫോൺ: 0469-2680315.