ഏ​ഴ് വി​മാ​ന​ങ്ങ​ളി​ലാ​യി 93 പ്ര​വാ​സി​ക​ള്‍​കൂ​ടി പ​ത്ത​നം​തി​ട്ട​യി​ലെ​ത്തി ‌
Wednesday, May 27, 2020 9:55 PM IST
പ​ത്ത​നം​തി​ട്ട: തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി, ക​രി​പ്പൂ​ര് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ ഏ​ഴു വി​മാ​ന​ങ്ങ​ളി​ലാ​യി ചൊ​വാ​ഴ്ച്ച​യും ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ​യു​മാ​യി പ​ത്ത​നം​തി​ട്ട ജി​ല്ല​ക്കാ​രാ​യ 93 പ്ര​വാ​സി​ക​ള്‍​കൂ​ടി എ​ത്തി. ഇ​വ​രി​ല്‍ 57 പേ​രെ വി​വി​ധ കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി.
36 പേ​ര്‍ വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​യി.
ദു​ബാ​യ്, അ​ബു​ദാ​ബി, കു​വൈ​റ്റ്, ഉ​ക്രെ​യി​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ​വ​രാ​ണ് ഇ​വ​ർ. യാ​ത്ര​ക്കാ​രി​ലെ ഗ​ർ​ഭി​ണി​ക​ളെ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. ‌