മൈ​ല​പ്ര പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ 25.5 ല​ക്ഷം രൂ​പ​യു​ടെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് തു​ട​ക്ക​മാ​യി
Wednesday, July 8, 2020 10:26 PM IST
മൈ​ല​പ്ര: സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ മൈ​ല​പ്ര പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തെ ആ​ര്‍​ദ്രം പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​മാ​യി ഉ​യ​ര്‍​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ആ​ശു​പ​ത്രി​യി​ല്‍ ന​ട​ത്തു​ന്ന നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി. 25.5 ല​ക്ഷം രൂ​പ​യു​ടെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ശി​ലാ​സ്ഥാ​പ​നം കെ.​യു ജ​നീ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു.

സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ആ​ര്‍​ദ്രം മി​ഷ​നി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി അ​നു​വ​ദി​ച്ച 15.5 ല​ക്ഷം രൂ​പ​യും, എം​എ​ല്‍​എ​യു​ടെ ഫ​ണ്ടി​ല്‍ നി​ന്ന് 10 ല​ക്ഷം രൂ​പ​യു​മാ​ണ് ഇ​തി​നാ​യി ചെ​ല​വ​ഴി​ക്കു​ന്ന​ത്. ഇ​തോ​ട​നു​ബ​ന്ധി​ച്ചു ചേ​ര്‍​ന്ന യോ​ഗം ആ​ന്‍റോ ആ​ന്‍റ​ണി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.ആ​ശു​പ​ത്രി​യി​ല്‍ പു​തു​താ​യി ലാ​ബ്, വ​യോ​ജ​ന സൗ​ഹൃ​ദ​മാ​യ റാ​മ്പ്, വി​ശ്ര​മ​സ്ഥ​ലം തു​ട​ങ്ങി​യ​വ നി​ര്‍​മി​ക്കും. പ്ര​തി​രോ​ധ കു​ത്തി​വ​യ്പി​ന് പ്ര​ത്യേ​ക മു​റി​യും ഒ​പി മു​റി​ക​ളു​ടെ ന​വീ​ക​ര​ണ​വും ന​ട​പ്പാ​ക്കു​മെ​ന്ന് എം​എ​ല്‍​എ പ​റ​ഞ്ഞു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് തോ​മ​സ് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് റൂ​ബി തോ​മ​സ്, കെ.​ആ​ര്‍. ഭാ​ര്‍​ഗ​വ​ന്‍, ജോ​ണ്‍, കെ.​പി. ര​വി, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍​മാ​ര്‍, അം​ഗ​ങ്ങ​ള്‍, ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍, എ​ച്ച്എം​സി അം​ഗ​ങ്ങ​ള്‍, മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ത​നൂ​ജ തു​ട​ങ്ങി​യ​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.