എ​ല്ലാ വാ​ഹ​ന​ങ്ങ​ളും പ​ണി​മു​ട​ക്കി​ൽ പ​ങ്കെ​ടു​ക്ക​ണം: സി​ഐ​ടി​യു
Thursday, July 9, 2020 10:11 PM IST
പ​ത്ത​നം​തി​ട്ട: വി​വി​ധ വി​ഷ​യ​ങ്ങ​ൾ ഉ​യ​ർ​ത്തി ഇ​ന്നു ന​ട​ക്കു​ന്ന പ​ണി​മു​ട​ക്കി​ൽ എ​ല്ലാ വാ​ഹ​ന​ങ്ങ​ളും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന്‌ സം​യു​ക്ത സ​മ​ര സ​മി​തി അ​ഭ്യ​ർ​ഥി​ച്ചു.
കോ​വി​ഡി​ന്‍റെ മ​റ​വി​ൽ കേ​ന്ദ്രം ഇ​ന്ധ​ന​വി​ല ദൈ​നം​ദി​നം വ​ർ​ധി​പ്പി​ക്കു​ക​യാ​ണ്. ക്രൂ​ഡോ​യി​ൽ വി​ല ഇ​ടി​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ലും കോ​ർ​പ​റേ​റ്റ് നി​കു​തി കു​റ​യ്‌​ക്കു​ക​യും പെ​ട്രോ​ളി​ന്‍റെ വി​ല വ​ർ​ധി​പ്പി​ക്കു​ക​യു​മാ​ണ്‌ കേ​ന്ദ്ര സ​ർ​ക്കാ​ർ.
ഓ​ട്ടോ ടാ​ക്‌​സി​ക​ൾ​ക്ക് സ​ബ്സി​ഡി നി​ര​ക്കി​ൽ ഇ​ന്ധ​നം ന​ൽ​കു​ ക, ചാ​ർ​ജ്‌ വ​ർ​ധ​ന​വ്‌ ന​ട​പ്പി​ലാ​ക്കു​ക തു​ട​ങ്ങി ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​ യി​ച്ചാ​ണ്‌ ഓ​ട്ടോ ടാ​ക്‌​സി യൂ​ണി​യ​ൻ പ​ണി​മു​ട​ക്കി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്‌.
രാ​വി​ലെ ആ​റ്‌ മു​ത​ൽ ഉ​ച്ച​യ്ക്ക് 12 വ​രെ​യാ​ണ് പ​ണി​മു​ട​ക്കെ​ന്ന് സം​യു​ക്ത സ​മ​ര സ​മി​തി നേ​താ​വ് കെ. ​പ്ര​കാ​ശ് ബാ​ബു അ​റി​യി​ ച്ചു.