പ്ര​ക​ട​നം ന​ട​ത്തി
Sunday, July 12, 2020 10:19 PM IST
കോ​ഴ​ഞ്ചേ​രി: സ്വ​ർ​ണ ക​ള്ള​ക്ക​ട​ത്ത് കേ​സി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന്‍റെ പ​ങ്ക് അ​ന്വേ​ഷി​ക്കു​ന്ന വെ​ളി​ച്ച​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ രാ​ജി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു കോ​ഴ​ഞ്ചേ​രി കോ​ണ്‍്ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ തെ​ക്കേ​മ​ല​യി​ല്‍ നി​ന്നും കോ​ഴ​ഞ്ചേ​രി ടൗ​ണി​ലേ​ക്ക് പ്ര​ക​ട​നം ന​ട​ത്തി.
സ​മ്മേ​ള​നം ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​കെ. റോ​യി​സ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ. ​തോ​മ​സ് ജോ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സം​സ്ഥാ​ന മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് സെ​ക്ര​ട്ട​റി സ്‌​റ്റെ​ല്ലാ തോ​മ​സ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ജോ​മോ​ന്‍ പു​തു​പ്പ​റ​മ്പി​ല്‍ ഡി. ​ശ്രീ​രാ​ജ്, സാ​റാ​മ്മ ഷാ​ജ​ന്‍, ലീ​ബ ബി​ജി, ജോ​സ് പു​തു​പ്പ​റ​മ്പി​ല്‍, സ​ജി വെ​ള്ളാ​റേ​ത്ത്, സു​നോ​ജ് ചെ​റി​യാ​ന്‍, ജോ​ണ്‍​സ​ണ്‍ കൈ​ത​വ​ന, ബാ​ബു പ​ള്ള​ത്ത​റ, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സെ​ക്ര​ട്ട​റി ജി​ന്‍​ഡ ജോ​ണ്‍​സ​ണ്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.