സ്പീ​ക് അ​പ്പ് കേ​ര​ള സ​ത്യ​ഗ്ര​ഹ​ത്തി​ൽ നേ​താ​ക്ക​ൾ പ​ങ്കു​ചേ​ർ​ന്നു
Monday, August 3, 2020 10:14 PM IST
പ​ത്ത​നം​തി​ട്ട: സ്വ​ർ​ണ​ക്ക​ട​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫി​സി​ന്‍റെ പ​ങ്ക്, ക​ണ്‍​സ​ൾ​ട്ട​ൻ​സി നി​യ​മ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സ​ർ​ക്കാ​രി​ന്‍റെ ക്ര​മ​ക്കേ​ടു​ക​ൾ സി​ബി​ഐ അ​ന്വേ​ഷി​ക്കു​ക, മു​ഖ്യ​മ​ന്ത്രി രാ​ജി​വ​യ്ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് യു​ഡി​എ​ഫ് ആ​ഹ്വാ​ന​പ്ര​കാ​രം സ്പീ​ക് അ​പ്പ് കേ​ര​ള ഏ​ക​ദി​ന സ​ത്യ​ഗ്ര​ഹ​ത്തി​ൽ പ​ത്ത​നം​തി​ട്ട​യി​ലെ നേ​താ​ക്ക​ളും പ​ങ്കു​ചേ​ർ​ന്നു.‌
ആ​ന്‍റോ ആ​ന്‍റ​ണി എം​പി​യാ​ണ് പ​ത്ത​നം​തി​ട്ട​യി​ൽ സ​ത്യ​ഗ്ര​ഹ​ത്തി​ൽ പ​ങ്കു​ചേ​ർ​ന്ന​ത്.
കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​ശി​വ​ദാ​സ​ൻ നാ​യ​ർ, യു​ഡി​എ​ഫ് ജി​ല്ലാ ക​ണ്‍​വീ​ന​ർ പ​ന്ത​ളം സു​ധാ​ക​ര​ൻ, ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ്, യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ വി​ക്ട​ർ ടി.​തോ​മ​സ്, ക​ണ്‍​വീ​ന​ർ പ​ന്ത​ളം സു​ധാ​ക​ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ‌