ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ നി​യ​മ​സ​ഭാം​ഗ​ത്വ​ത്തി​ന്‍റെ 50 വ​ർ​ഷം, ആ​ശം​സ​ക​ളും ആ​ദ​ര​വു​മാ​യി കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ
Thursday, September 17, 2020 10:23 PM IST
പ​ത്ത​നം​തി​ട്ട: ജ​ന​കീ​യ അ​ടി​ത്ത​റ​യി​ലും ഭ​ര​ണ രം​ഗ​ത്തും കേ​ര​ളം ക​ണ്ട ഏ​റ്റ​വും വ​ലി​യ നേ​താ​വാ​ണ് മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യെ​ന്ന് കോ​ൺ​ഗ്ര​സ് രാ​ഷ്ട്രീ​യ കാ​ര്യ​സ​മി​തി​യം​ഗം പ്ര​ഫ. പി.​ജെ.​കു​ര്യ​ൻ. ജി​ല്ലാ കോ​ൺ​ഗ്ര​ന് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ത്ത​നം​തി​ട്ട​യി​ൽ സം​ഘ​ടി​പ്പി​ച്ച ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ നി​യ​മ​സ​ഭാ സാ​മാ​ജി​ക​ത്വ​ത്തി​ന്‍റെ അ​ന്പ​താം വാ​ർ​ഷി​ക ആ​ഘോ​ഷ​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​ഴ​കു​ളം മ​ധു, സെ​ക്ര​ട്ട​റി​മാ​രാ​യ സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ൽ, റി​ങ്കു ചെ​റി​യാ​ൻ, അ​നീ​ഷ് വ​രി​ക്ക​ണ്ണാ​മ​ല, ഐ​എ​ൻ​റ്റി​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​ഷം​സു​ദ്ദീ​ൻ, ജോ​ർ​ജ് മാ​മ്മ​ൻ കൊ​ണ്ടൂ​ർ, റെ​ജി തോ​മ​സ്, എ.​സു​രേ​ഷ്‌​കു​മാ​ർ, വെ​ട്ടൂ​ർ ജ്യോ​തി പ്ര​സാ​ദ്, അ​നി​ൽ തോ​മ​സ്, സാ​മു​വ​ൽ കി​ഴ​ക്കു​പു​റം, കാ​ട്ടൂ​ർ അ​ബ്ദു​ൾ​സ​ലാം, വി.​ആ​ർ. സോ​ജി, സു​നി​ൽ.​എ​സ്.​ലാ​ൽ, എം.​സി. ഷെ​റി​ഫ്, കെ. ​ജാ​സിം​കു​ട്ടി, സി​ന്ധു അ​നി​ൽ, എ​ലി​സ​ബേ​ത്ത് അ​ബു, അ​ബ്ദു​ൾ ക​ലാം ആ​സാ​ദ്, റ​നീ​സ് മു​ഹ​മ്മ​ദ്, അ​ൻ​സ​ർ മു​ഹ​മ്മ​ദ്, എ​സ്.​പി. സ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ നി​യ​മ​സ​ഭാം​ഗ​ത്വ​ത്തി​ന്‍റെ 50 വ​ർ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് കോ​ട്ട​യ​ത്ത് ഇ​ന്ന​ലെ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ന്‍റെ ലൈ​സ് സം​പ്രേ​ക്ഷ​ണം കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യാ​യി​രു​ന്നു ച​ട​ങ്ങ്.
പ​ത്ത​നം​തി​ട്ട: ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ നി​യ​മ​സ​ഭാം​ഗ​ത്വ​ത്തി​ന്‍റെ 50-ാം വാ​ർ​ഷി​കാ​ഘോ​ഷം കോ​ൺ​ഗ്ര​സ് ഈ​സ്റ്റ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ത്തി.

കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​ശി​വ​ദാ​സ​ൻ​നാ​യ​ർ എ​ക്സ്. എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് സ​ജി​അ​ല​ക്സാ​ണ്ട​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ചി​ത്ര​ത്തി​ൽ പാ​ല​ഭി​ഷേ​കം ന​ട​ത്തി. അ​നീ​ഷ് വ​രി​ക​ണ്ണാ​മ​ല, എ. ​സു​രേ​ഷ് കു​മാ​ർ, എം​സി ഷെ​റി​ഫ്, ജി. ​ആ​ർ. ബാ​ല​ച​ന്ദ്ര​ൻ, അ​ര​വി​ന്ദാ​ക്ഷ​ൻ നാ​യ​ർ, എ. ​ഫാ​റൂ​ഖ്, പി. ​കെ. ഇ​ക്ബാ​ൽ, അ​ൻ​സാ​ർ മു​ഹ​മ്മ​ദ്,‌ അ​ജീ​ഷ് കോ​യി​ക്ക​ൽ, രാ​ജു നെ​ടു​വേ​ലി മ​ണ്ണി​ൽ, ബി​ജു പ​ന​ക്ക​ൽ, അം​ബി​ക, സി​സി​ലി ജോ​ർ​ജ്, തു​ള​സി ബാ​യ്, സൂ​സ​ൻ ജോ​ൺ, സു​നി​ത രാ​മ​ച​ന്ദ്ര​ൻ, വി​ന​യ​ൻ ലൂ​യി​സ്, ന​ജിം രാ​ജ​ൻ,അ​ഫ്സ​ൽ ആ​ന​പ്പാ​റ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

തോ​ട്ട​പ്പു​ഴ​ശേ​രി​യി​ൽ

കോ​ഴ​ഞ്ചേ​രി: തൊ​ട്ട​പ്പു​ഴ​ശേ​രി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ്‌ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ നി​യ​മ​സ​ഭ അം​ഗ​ത്വ സു​വ​ർ​ണ ജൂ​ബി​ലി സ​മ്മേ​ള​നം കെ​പി​സി​സി അം​ഗം കെ. ​കെ. റോ​യ്‌​സ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്തു . മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി. ​സി. തോ​മ​സ്, ടി.​കെ. രാ​മ​ന്ദ്ര​ൻ നാ​യ​ർ, ജോ​സ​ഫ് തോ​മ​സ്, മ​ഞ്ജു ല​ക്ഷ്മി, സി. ​വി. ഗോ​പാ​ല​കൃ​ഷ്ണ​ൻ, എം. ​കെ. ബാ​ല​ൻ, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മ​ല്ല​പ്പ​ള്ളി​യി​ൽ

മ​ല്ല​പ്പ​ള്ളി: ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​ന​വും പാ​യ​സ വി​ത​ര​ണ​വും മ​ല്ല​പ്പ​ള്ളി​യി​ൽ ന​ട​ത്തി.

ഐ​എ​ൻ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​ഷം​സു​ദീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന നി​ർ​വാ​ഹ​ക സ​മി​തി​യം​ഗം എ.​ഡി. ജോ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി​യം​ഗം റെ​ജി തോ​മ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. തി​രു​വ​ല്ല നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി. ​എം. റെ​ജി​മോ​ൻ, മ​ല്ല​പ്പ​ള്ളി കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​ജി.​സാ​ബു, എ​ബി മേ​ക്ക​രി​ക്കാ​ട്ട്, ബി​ജു പു​റ​ത്തൂ​ട​ൻ, ജോ​യി തോ​ട്ടു​ങ്ക​ൽ, മോ​നി ഇ​രു​മേ​ട, അ​ജി​മോ​ൻ ക​യ്യാ​ലേ​ത്ത്, ഷാ​ജി വാ​യ്പൂ​ര്, സ​ജി തോ​ട്ട​ത്തി മ​ല​യി​ൽ, സ​ണ്ണി ത​ല​ച്ചി​റ​യ്ക്ക​ൽ, മ​ധു പു​ന്നാ​നി​ൽ, ലി​ൻ​സ​ൺ പാ​റോ​ലി​ക്ക​ൽ, റെ​ജി പ​മ്പ​ഴ, അ​ച്ച​ൻ​കു​ഞ്ഞ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വ​ള്ളി​ക്കോ​ട് കോ​ട്ട​യം: മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി നി​യ​മ സ​ഭാം​ഗ​മാ​യ​തി​ന്‍റെ അ​മ്പ​താം വാ​ർ​ഷി​ക​ദി​നം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ അ​ന്തി​ച്ച​ന്ത വാ​ർ​ഡ് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ആ​ആ​ഘോ​ഷി​ച്ചു. അ​തി​നോ​ട​നു​ബ​ന്ധി​ച്ചു​ചേ​ർ​ന്ന പൊ​തു സ​മ്മേ​ള​നം ബ്ലോ​ക്ക് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​സ് പ​ന​ച്ച​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വാ​ർ​ഡ് പ്ര​സി​ഡ​ന്‍റ് ഇ.​എം. ജോ​യി​ക്കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​സീ​ത ര​ഘു, ര​ഞ്ജി​നി ശ്രീ​കു​മാ​ർ, മ​നേ​ഷ് ത​ങ്ക​ച്ച​ൻ, സി.​എം ജോ​യി, കെ. ​ജി. ജോ​ൺ​സ​ൻ, ബി​നോ​യി കെ. ​ഡാ​നി​യേ​ൽ, വി. ​എ. പൊ​ടി​യ​മ്മ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.