കോ​വി​ഡ്: ഒ​രാ​ള്‍ കൂ​ടി മ​രി​ച്ചു
Saturday, September 19, 2020 10:42 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് മൂ​ലം ജി​ല്ല​യി​ല്‍ ഒ​രാ​ള്‍ കൂ​ടി മ​രി​ച്ചു. ആ​റ​ന്മു​ള കോ​ട്ട സ്വ​ദേ​ശി ര​വീ​ന്ദ്ര​നാ​ണ് (79) മ​രി​ച്ച​ത്. ചെ​ങ്ങ​ന്നൂ​രി​ല്‍ ട​യ​ര്‍ ക​ട ന​ട​ത്തി​വ​ന്ന ഇ​ദ്ദേ​ഹം ക​ഴി​ഞ്ഞ 17ന് ​വീ​ട്ടി​ലാ​ണ് മ​രി​ച്ച​ത്. മ​ര​ണാ​ന​ന്ത​രം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.
പ്ര​മേ​ഹം, ര​ക്താ​തി സ​മ്മ​ര്‍​ദം തു​ട​ങ്ങി​യ​വ​യ്ക്ക് നേ​ര​ത്തെ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.