കെ​പി​സി​സി സെ​ക്ര​ട്ട​റി​മാ​ര്‍​ക്ക് സ്വീ​ക​ര​ണം ന​ൽ​കി
Monday, September 21, 2020 10:08 PM IST
ക​ട​പ്ര: കെ​പി​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ്ര​ഫ. സ​തീ​ശ് കൊ​ച്ചു​പ​റ​മ്പി​ല്‍, എ​ൻ. ഷൈ​ലാ​ജ് എ​ന്നി​വ​ര്‍​ക്ക് യു​ഡി​എ​ഫ് ക​ട​പ്ര മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജ​ന്മ​നാ​ടി​ന്‍റെ സ്വീ​ക​ര​ണം ന​ല്‍​കി.
കെ​പി​സി​സി രാ​ഷ്ട്രീ​യ​കാ​ര്യ​സ​മി​തി​യം​ഗം പ്ര​ഫ. പി.​ജെ. കു​ര്യ​ന്‍ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​ഡി​എ​ഫ് മ​ണ്ഡ​ലം ചെ​യ​ര്‍​മാ​ന്‍ പി. ​തോ​മ​സ് വ​ര്‍​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ര്‍​ജ്, കെ​പി​സി​സി മു​ന്‍ സെ​ക്ര​ട്ട​റി മാ​ന്നാ​ര്‍ അ​ബ്ദു​ള്‍ ല​ത്തീ​ഫ്, കേ​ര​ളാ കോ​ണ്‍​ഗ്ര​സ് - ജോ​സ​ഫ് ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യം​ഗം വ​ര്‍​ഗീ​സ് മാ​മ്മ​ന്‍, കെ​പി​സി​സി നി​ര്‍​വാ​ഹ​ക സ​മി​തി​യം​ഗം റെ​ജി തോ​മ​സ്, കോ​ണ്‍​ഗ്ര​സ് തി​രു​വ​ല്ല ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ആ​ർ. ജ​യ​കു​മാ​ര്‍, യു​ഡി​എ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം ചെ​യ​ര്‍​മാ​ന്‍ ഉ​മ്മ​ന്‍ അ​ല​ക്സാ​ണ്ട​ര്‍, ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ സ​തീ​ശ് ചാ​ത്ത​ങ്ക​രി, എ​ബ്ര​ഹാം കു​ന്നു​ക​ണ്ടം, ജേ​ക്ക​ബ് പി. ​ചെ​റി​യാ​ന്‍, കേ​ര​ളാ കോ​ണ്‍​ഗ്ര​സ് - ജോ​സ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് രാ​ജു പു​ളി​മ്പ​ള്ളി​ല്‍, ആ​ർ​എ​സ്പി താ​ലൂ​ക്ക് സെ​ക്ര​ട്ട​റി മ​ധു​സൂ​ദ​ന​ൻ പി​ള​ള, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി റോ​ബി​ന്‍ പ​രു​മ​ല, എ​സ്എ​ൻ​ഡി​പി യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി അ​നി​ല്‍ ഉ​ഴ​ത്തി​ല്‍, എ​സ്എ​ൻ ട്ര​സ്റ്റ് ഡ​യ​റ​ക്ട​ർ ബോ​ർ​ഡം​ഗം ഡോ. ​സു​രേ​ഷ്, എ​ൻ​എ​സ്എ​സ് ക​ര​യോ​ഗം പ്ര​സി​ഡ​ന്‍റ് കെ.​പി. ച​ന്ദ്ര​ശേ​ഖ​ര​പി​ള്ള, ജോ​ണ്‍ ജേ​ക്ക​ബ് വ​ള്ള​ക്കാ​ലി​ല്‍, പെ​രി​ങ്ങ​ര രാ​ധാ​കൃ​ഷ്ണ​ന്‍, ശി​വ​ദാ​സ് പ​ണി​ക്ക​ര്‍, റെ​ജി വ​ര്‍​ഗീ​സ് ത​ര്‍​ക്കൊ​ലി​ല്‍, പ​ദ്മ​കു​മാ​ര്‍, ജോ​സ് ചെ​റി, ജി​വി​ന്‍ പു​ളി​മ്പ​ള്ളി​ല്‍, ജോ​ണ്‍ വാ​ല​യി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.