നി​യ​ന്ത്ര​ണ​ത്തി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി
Saturday, September 26, 2020 10:27 PM IST
പ​ത്ത​നം​തി​ട്ട: ഏ​നാ​ദി​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ് ഒ​ന്പ​ത് (കാ​ട്ടു​കാ​ല, മു​ള​യ​ങ്കോ​ട്ട് ഭാ​ഗം), ക​ല്ലൂ​പ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ് ഒ​ന്പ​ത്, 10, 11, 12, ക​ട​പ്ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ് അ​ഞ്ച്, ഒ​ന്പ​ത്, ആ​നി​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ് ഒ​ന്പ​ത്, ഏ​ഴം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ് ര​ണ്ട് (വെ​ള്ള​പ്പാ​റ മു​രു​പ്പ് ഭാ​ഗം), എ​ഴു​മ​റ്റൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ് 12 (തൊ​ട്ടി​മ​ല, പു​റ​മ​ല ഭാ​ഗ​ങ്ങ​ള്‍) എ​ന്നീ സ്ഥ​ല​ങ്ങ​ള്‍ നാ​ളെ മു​ത​ൽ ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണ്‍ നി​യ​ന്ത്ര​ണ​ത്തി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി.