കോ​വി​ഡ് മ​ര​ണം
Saturday, October 31, 2020 10:34 PM IST
റാ​ന്നി: തോ​ട്ട​മ​ണ്‍ മൂ​ത്തേ​ട​ത്ത് മേ​പ്ര​ത്ത് വി​ജ​യ​കു​മാ​റി​ന്‍റെ ഭാ​ര്യ അ​നി​താ​കു​മാ​രി (51)യു​ടെ മ​ര​ണം കോ​വി​ഡ് ബാ​ധി​ച്ചെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് സ്ഥി​രീ​ക​രി​ച്ചു. റാ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലാ​ണ് മ​രി​ച്ച​ത്. സം​സ്‌​കാ​രം ഇ​ന്ന് 10ന്. ​മ​ക്ക​ള്‍: അ​നു, അ​തു​ല്‍, അ​ഭി​ജി​ത്. മ​രു​മ​ക​ന്‍: അ​ശോ​ക് കു​മാ​ര്‍.