കോ​ണ്‍​ഗ്ര​സി​ൽനി​ന്നു പു​റ​ത്താ​ക്കി
Friday, December 4, 2020 10:20 PM IST
മ​ങ്കൊ​ന്പ്്: കാ​വാ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഒ​ന്പ​താം വാ​ർ​ഡി​ൽ ഐ​ക്യ​ജ​നാ​ധി​പ​ത്യ മു​ന്ന​ണി ഒൗ​ദ്യോ​ഗി​ക സ്ഥാ​നാ​ർ​ഥി​ക്കെ​തി​രെ മ​ത്സ​രി​ക്കു​ന്ന ഉ​ഷ ഗോ​പി​ദാ​സി​നെ കോ​ണ്‍​ഗ്ര​സി​ന്‍റെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ൽനി​ന്നും പു​റ​ത്താ​ക്കി​യ​താ​യി ഡി​സി​സി പ്ര​സി​ഡ​ന്‍റ് എം. ​ലി​ജു അ​റി​യി​ച്ചു.