പൗ​ര​സ​മി​തി​യു​ടെ ആ​ദ​രം ഇന്ന്
Friday, January 15, 2021 10:27 PM IST
ആ​ല​പ്പു​ഴ: മു​നി​സി​പ്പാ​ലി​റ്റി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളെ ആ​ല​പ്പു​ഴ പൗ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് ആ​ദ​രി​ക്കും. വൈ​കു​ന്നേ​രം 3.15ന് ​പാം ബീ​ച്ച് റി​സോ​ർ​ട്ടി​ൽ ന​ട​ക്കു​ന്ന അ​നു​മോ​ദ​ന സ​മ്മേ​ള​നം മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ന്ത്രി തോ​മ​സ് ഐ​സ​ക് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ലാ ക​ള​ക്ട​ർ എ. ​അ​ല​ക്സാ​ണ്ട​ർ, ആ​ല​പ്പു​ഴ ബി​ഷ​പ് റ​വ.​ഡോ. ജ​യിം​സ് ആ​നാ​പ​റ​ന്പി​ൽ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രി​ക്കും. പ്ര​സി​ഡ​ന്‍റ് പി. ​ജ്യോ​തി​സ്, സെ​ക്ര​ട്ട​റി ഡെ​ന്നി ആ​ന്‍റ​ണി, തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.