അ​വ​സ​രം ന​ല്ക​ണ​മെ​ന്ന്
Saturday, January 23, 2021 10:40 PM IST
ആ​ല​പ്പു​ഴ: ക്ഷേ​മ​നി​ധി​യി​ൽ അം​ഗ​ത്വം എ​ടു​ക്കാ​ത്ത അ​റു​പ​തു വ​യ​സു​ക​ഴി​ഞ്ഞ മു​ഴു​വ​ൻ ക​ലാ​കാ​ര​ൻ​മാ​ർ​ക്കും അം​ഗ​ത്വം എ​ടു​ക്കാ​ൻ ഒ​ര​വ​സ​രം കൂ​ടി ന​ല്ക​ണ​മെ​ന്ന് സ​വാ​ക് വ​നി​താ​വേ​ദി ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​സ്എ​ൽ​പു​രം ശാ​ന്ത​കു​മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.