വൈ​ദ്യു​തി മു​ട​ങ്ങും
Thursday, April 8, 2021 9:49 PM IST
അ​മ്പ​ല​പ്പു​ഴ: പു​ന്ന​പ്ര സെ​ക്‌​ഷ​ന്‍റെ പ​രി​ധി​യി​ൽ പു​ന്ന​പ്ര യു​പി സ്കൂ​ൾ പ​രി​സ​രം, ഇ​ന്ദി​ര ജം​ഗ്ഷ​ൻ, എ​കെ​ജി ജം​ഗ്ഷ​ൻ, ക​ൽ​പ്പേ​നി എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​ന്നു രാ​വി​ലെ എട്ടുമു​ത​ൽ വൈ​കി​ട്ട് ആറുവ​രെ വൈ​ദ്യു​തി മു​ട​ങ്ങു​ം.
മ​ങ്കൊ​ന്പ്: ച​ന്പ​ക്കു​ളം ഇ​ല​ക്ട്രി​ക്ക​ൽ സെ​ക‌്ഷ​നി​ലെ മ​ഠ​ത്തി​ൽ മു​ല്ലാ​ക്ക​ൽ, ഉൗ​രാ​മ, ചേ​ന്നാ​ട്ടു​ശേ​രി, ക​രീ​പ്പാ​ടം, മാ​തി​രം​പ​ള്ളി, പു​ല്ലാ​ന്ത​റ, വൈ​ശ്യം​ഭാ​ഗം, വൈ​ശ്യം​ഭാ​ഗം ഫെ​റി, മു​ന്നൂ​റ്റ​ന്പ​തി​ൽ എ​ന്നീ ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളു​ടെ പ​രി​ധി​യി​ൽ വ​രു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ന്നു രാ​വി​ലെ ഒ​ൻ​പ​തു മു​ത​ൽ വൈ​കു​ന്നേ​രം 5.30 വ​രെ വൈ​ദ്യു​തി മു​ട​ങ്ങു​ം.
ആ​ല​പ്പു​ഴ: നോ​ർ​ത്ത് സെ​ക്‌​ഷ​ന്‍റെ കീ​ഴി​ലു​ള്ള ഗം​ഗാ​റീ​ഡിം​ഗ് റൂം, ​മാ​മ്മൂ​ട്, കാ​ളാ​ത് എ​ന്നീ ട്രാ​ൻ​സ്ഫോ​മ​ർ പ​രി​ധി​യി​ൽ ഇ​ന്ന ഒ​ന്പ​തു മു​ത​ൽ അ​ഞ്ചു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
പ​ട്ട​ണ​ക്കാ​ട്: സെ​ക്‌​ഷ​നി​ൽ പി​ആ​ർ​സി, ക​ല്യാ​ണം​പ​റ​മ്പ്, വാ​ട​പ്പു​റം, പു​തു​മ​ന, കേ​ള​മം​ഗ​ലം, അം​ബേ​ദ്ക​ർ, എ​ട്ടു​പു​ര, ഇ​ര​ട്ട​ശേ​രി, പ്ലാ​ശേ​രി, അ​ൽ​മ​ർ​വ , പോ​സ്റ്റോ​ഫീ​സ് എ​ന്നീ ട്രാ​ൻ​സ്‌​ഫോ​മ​റു​ക​ളു​ടെ പ​രി​ധി​യി​ൽ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ വൈ​കിട്ട് അ​ഞ്ചു വ​രെ ഭാ​ഗി​ക​മാ​യി വൈ​ദ്യു​തി മു​ട​ങ്ങും.