മ​ര​ണ​കാ​ര​ണം കു​ട​ലി​ലെ പ​ഴു​പ്പെ​ന്ന് സൂ​ച​ന
Friday, April 9, 2021 9:55 PM IST
അ​ന്പ​ല​പ്പു​ഴ: ഗ​ജ​രാ​ജ​ൻ അ​ന്പ​ല​പ്പു​ഴ വി​ജ​യ​കൃ​ഷ്ണ​ന്‍റെ കു​ട​ലി​ൽ പ​ഴു​പ്പ് ബാ​ധി​ച്ച​താ​യി സൂ​ച​ന. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ലാ​ണ് പ​ഴു​പ്പ് ക​ണ്ട​താ​യി പ​റ​യു​ന്ന​ത്. വി​ജ​യ​കൃ​ഷ്ണ​ൻ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ മ​ണ്ണ് തി​ന്ന​താ​യി പ​റ​ഞ്ഞി​രു​ന്നു. ഇ​തി​ൽ​നി​ന്നും പ​ഴു​പ്പ് ബാ​ധി​ച്ച​താ​കാ​മെ​ന്നാ​ണ് പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്ന​ത്.
രാ​വി​ലെ ഒ​ന്പ​തി​നു തു​ട​ങ്ങി​യ പ​രി​ശോ​ധ​ന വൈ​കു​ന്നേ​രം മൂ​ന്നു​വ​രെ നീ​ണ്ടു. തു​ട​ർ​ന്നാ​ണ് അ​ട​ക്കം ചെ​യ്യാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​ത്.

വൈ​ദ്യു​തി
മു​ട​ങ്ങും

ആ​ല​പ്പു​ഴ: നോ​ർ​ത്ത് ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്‌​ഷ​നു കീ​ഴി​ൽ വ​രു​ന്ന ഗം​ഗ റീ​ഡിം​ഗ് റൂം, ​ഇ​ൻ​ഫ​ന്‍റ് ജം​ഗ്ഷ​ൻ, മാ​സ്റ്റ​ർ ടെ​ക് ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളു​ടെ പ​രി​ധി​യി​ൽ ഇ​ന്നു​രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ വൈ​ദ്യു​തി വി​ത​ര​ണം ഭാ​ഗി​ക​മാ​യി ത​ട​സ​പ്പെ​ടും.
ആ​ല​പ്പു​ഴ ടൗ​ണ്‍ ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്്ഷ​നി​ലെ ഡ​ച്ച് സ്ക്വ​യ​ർ, ജൂ​ബി​ലി എ​ന്നീ ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളു​ടെ പ​രി​ധി​യി​ൽ ഇ​ന്നു​രാ​വി​ലെ എ​ട്ട​ര​മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച​ര വ​രെ വൈ​ദ്യു​തി വി​ത​ര​ണ​ത്തി​ൽ ത​ട​സം നേ​രി​ടും.