ജ​ന​കീ​യ​ ഹോ​ട്ട​ലു​കളും ക​മ്യൂ​ണി​റ്റി കി​ച്ച​ണു​ക​ളു​മാ​യി പ​ഞ്ചാ​യ​ത്തു​ക​ൾ
Monday, May 10, 2021 11:08 PM IST
ഹ​രി​പ്പാ​ട്: കോ​വി​ഡ് രോ​ഗ​വ്യാ​പ​നം വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ന്ന​വ​രു​ടെ വി​ശ​പ്പ​ക​റ്റി ജ​ന​കീ​യ ഹോ​ട്ട​ലു​ക​ളും ക​മ്യൂ​ണി​റ്റി കി​ച്ച​ണു​ക​ളും. ഹ​രി​പ്പാ​ട് ബ്ലോ​ക്ക് പ​രി​ധി​യി​ലു​ള്ള ചെ​റു​ത​ന, ക​രു​വാ​റ്റ പ​ഞ്ചാ​യ​ത്തു​ക​ൾ കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് പൂ​ർ​ണ​മാ​യും ക​ണ്ടെയ്​ൻ​മെ​ന്‍റ് സോ​ണാ​ക്കി അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്.
ഇ​ത് ക​ണ​ക്കി​ലെ​ടു​ത്ത് ചെ​റു​ത​ന പ​ഞ്ചാ​യ​ത്തി​ൽ ക​മ്യൂ​ണി​റ്റി കി​ച്ച​ൺ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. 55 ഓ​ളം പേ​ർ​ക്കാ​ണ് ഇ​വി​ടെ നി​ന്നും സൗ​ജ​ന്യ​മാ​യി ഭ​ക്ഷ​ണം എ​ത്തി​ച്ചു ന​ൽ​കു​ന്ന​ത്. സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് ഭ​ക്ഷ​ണ വി​ത​ര​ണം. ക​രു​വാ​റ്റ പ​ഞ്ചാ​യ​ത്തി​ൽ കു​ടും​ബ​ശ്രീ​യു​ടെ ജ​ന​കീ​യ ഹോ​ട്ട​ൽ വ​ഴി​യാ​ണ് ഭ​ക്ഷ​ണ വി​ത​ര​ണം. ക​രു​വാ​റ്റ​യി​ൽ ആ​രം​ഭി​ച്ച ജ​ന​കീ​യ ഹോ​ട്ട​ലി​ന്‍റെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. സു​രേ​ഷ് നി​ർ​വ​ഹി​ച്ചു.
വീ​യ​പു​രം പ​ഞ്ചാ​യ​ത്തി​ൽ കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തി​ന്‍റെ ആ​ദ്യ ഘ​ട്ടം മു​ത​ൽ ത​ന്നെ ക​മ്യൂ​ണി​റ്റി കി​ച്ച​ൺ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചി​രു​ന്നു. ജി​ല്ലാ ക​ള​ക്ട​റു​ടെ നി​ർ​ദേ​ശ പ്ര​കാ​രം രൂ​പീ​ക​രി​ച്ച സ​ന്ന​ദ്ധ സം​ഘ​ട​ന​യാ​യ 'സ്റ്റാ​ർ ' എ​ന്ന കൂ​ട്ടാ​യ്മ​യാ​ണ് ക​മ്യൂ​ണി​റ്റി കി​ച്ച​ൺ വ​ഴി​യു​ള്ള ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. ​ക്വാ​റ​ന്‍റൈ​നി​ലു​ള്ള​വ​ർ​ക്കും കി​ട​പ്പു​രോ​ഗി​ക​ൾ​ക്കു​മ​ട​ക്കം 80 ഓ​ളം ഭ​ക്ഷ​ണ​പ്പൊ​തി​ക​ളാ​ണ് വീ​യ​പു​രം പ​ഞ്ചാ​യ​ത്തി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന​ത്.
കാ​ർ​ത്തി​ക​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ൽ കു​ടും​ബ​ശ്രീ​യു​ടെ ജ​ന​കീ​യ ഹോ​ട്ട​ൽ വ​ഴി​യാ​ണ് ഭ​ക്ഷ​ണ​വി​ത​ര​ണം. ഇ​വി​ടെ ദി​വ​സേ​ന 35 ഓ​ളം പേ​ർ​ക്ക് ഭ​ക്ഷ​ണം സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്നു. തൃ​ക്കു​ന്ന​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലും ദി​വ​സേ​ന 10 പേ​ർ​ക്ക് ജ​ന​കീ​യ ഹോ​ട്ട​ൽ വ​ഴി ഭ​ക്ഷ​ണം ന​ൽ​കു​ന്നു​ണ്ട്. ന​ഗ​ര​സ​ഭ​യി​ൽ കു​ടും​ബ​ശ്രീ ജ​ന​കീ​യഹോ​ട്ട​ൽ വ​ഴി ഹോം ​ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് അ​ടു​ത്ത ദി​വ​സം മു​ത​ൽ ഭ​ക്ഷ​ണം എ​ത്തി​ക്കും. വാ​ർ​ഡുത​ല ജാ​ഗ്ര​താ സ​മി​തി ന​ൽ​കു​ന്ന ക​ണ​ക്കി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​കും ഭ​ക്ഷ​ണ വി​ത​ര​ണം.
മു​ഹ​മ്മ: ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ലെ ജ​ന​കീ​യ ഭ​ക്ഷ​ണ​ശാ​ല​യി​ലും സ​മൂ​ഹ അ​ടു​ക്ക​ള പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. എ​സ്എ​ൻ കോ​ള​ജി​നു മു​ൻ​വ​ശ​മു​ള്ള ജ​ന​കീ​യ ഭ​ക്ഷ​ണ​ശാ​ല​യി​ൽ ആ​രം​ഭി​ച്ച സ​മൂ​ഹ അ​ടു​ക്ക​ള കെ.​കെ. കു​മാ​ര​ൻ പാ​ലി​യേ​റ്റീ​വ് കെ​യ​ർ ചെ​യ​ർ​മാ​ൻ എ​സ്. രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
വാ​ർ​ഡ്ത​ല ജാ​ഗ്ര​താ സ​മി​തി​യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ രോ​ഗി​ക​ൾ​ക്കും ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കും ഭ​ക്ഷ​ണം വീ​ടു​ക​ളി​ൽ എ​ത്തി​ച്ചു ന​ൽ​കും.
കു​ടും​ബ​ശ്രീ വ​നി​ത​ക​ൾ ചേ​ർ​ന്നാ​ണ് ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ന്ന​ത്. 18 വാ​ർ​ഡു​ക​ളു​ള്ള പ​ഞ്ചാ​യ​ത്തി​ലെ ഓ​രോ വാ​ർ​ഡി​നും ഓ​രോ ദി​വ​സ​ത്തെ സ​മൂ​ഹ അ​ടു​ക്ക​ള​യു​ടെ ചു​മ​ത​ല ന​ൽ​കി പ്ര​വ​ർ​ത്ത​നം മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കാ​നാ​ണ് ല​ക്ഷ്യം. ആ​ദ്യ​ദി​നം ത​ന്നെ സു​മ​ന​സു​ക​ളു​ടെ സ​ഹാ​യം സ​മൂ​ഹ അ​ടു​ക്ക​ള​യി​ലേ​ക്ക് അ​ക​മ​ഴി​ഞ്ഞെ​ത്തി. അ​രി, വി​റ​ക്, പ​ച്ച​ക്ക​റി എ​ന്നി​വ​യു​ൾ​പ്പെ​ടെ നി​ര​വ​ധി സ​ഹാ​യ​ങ്ങ​ൾ കോ​വി​ഡ് കാ​ല​ത്തെ നാ​ടി​ന്‍റെ ക​രു​ത​ലി​നാ​യി ല​ഭി​ച്ചെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗീ​താ കാ​ർ​ത്തി​കേ​യ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് കു​മാ​ർ എ​ന്നി​വ​ർ പ​റ​ഞ്ഞു.
ചേ​ർ​ത്ത​ല: ക​ട​ക്ക​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​കീ​യ ഭ​ക്ഷ​ണ​ശാ​ല ആ​രം​ഭി​ച്ചു. കോ​വി​ഡ് രോ​ഗി​ക​ൾ​ക്കും കി​ട​പ്പു​രോ​ഗി​ക​ൾ​ക്കും സൗ​ജ​ന്യ​മാ​യും മ​റ്റു​ള്ള​വ​ർ​ക്ക് 20 രൂ​പ നി​ര​ക്കി​ലു​മാ​ണ് ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യു​ന്ന​ത്. പ​ഞ്ചാ​യ​ത്തി​ൽ 150 ഓ​ളം കോ​വി​ഡ് രോ​ഗി​ക​ളു​ണ്ട്. വാ​ർ​ഡ് മെ​മ്പ​ർ​മാ​രു​ടെ​യും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് ജ​ന​കീ​യ അ​ടു​ക്ക​ള​യി​ൽ നി​ന്നു​ള്ള ഭ​ക്ഷ​ണ​വി​ത​ര​ണം ന​ട​ത്തു​ന്ന​ത്.
പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നി​യു​ക്ത എം​എ​ൽ​എ പി. ​പ്ര​സാ​ദ് നി​ർ​വ​ഹി​ച്ചു.‌ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​യിം​സ് ചി​ങ്കു​ത​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് വി.​ജി. മോ​ഹ​ന​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ അം​ഗം എ​ൻ. എ​സ്.ശി​വ​പ്ര​സാ​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
മ​ങ്കൊ​മ്പ്: കോ​വി​ഡ് വ്യാ​പ​ക​മാ​കു​ന്ന സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് പു​ളി​ങ്കു​ന്ന് പ​ഞ്ചാ​യ​ത്തി​ൽ ജ​ന​കീ​യ ഭ​ക്ഷ​ണ​ശാ​ല​യ്ക്കു തു​ട​ക്ക​മാ​യി. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ത​ങ്ക​ച്ച​ൻ വാ​ഴ​ച്ചി​റ ഭ​ക്ഷ​ണ​ശാ​ല​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
രോ​ഗം സ്ഥി​രീ​ക​രി​ച്ച​തും നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​തു​മാ​യ കു​ടും​ബ​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ടാ​ണ് അ​ടു​ക്ക​ള പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​ത്. സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​ക​ൾ അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കും ഭ​ക്ഷ​ണം പാ​കം ചെ​യ്യാ​ൻ സാ​ധി​ക്കാ​ത്ത​വ​ർ​ക്കും പ്ര​ഭാ​ത ഭ​ക്ഷ​ണ​വും ഉ​ച്ച​ഭ​ക്ഷ​ണ​വും ഭ​ക്ഷ​ണ​ശാ​ല​യി​ലൂ​ടെ ല​ഭ്യ​മാ​ക്കും.