വൈ​ദ്യു​തി മു​ട​ങ്ങും
Tuesday, May 11, 2021 11:09 PM IST
ആ​ല​പ്പു​ഴ: നോ​ർ​ത്ത് ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്്ഷ​നു കീ​ഴി​ൽ വ​രു​ന്ന പാ​ല​ക്കു​ളം സൗ​ത്ത്, വാ​ര്യ​ത്ത് വെ​സ്റ്റ്, വാ​ട​ക്കു​ഴി ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളു​ടെ പ​രി​ധി​യി​ൽ ഇ​ന്നു​രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ ഭാ​ഗി​ക​മാ​യി വൈ​ദ്യു​തി ത​ട​സ​പ്പെ​ടും.
തു​റ​വൂ​ർ: കു​ത്തി​യ​തോ​ട് സെ​ക്ഷ​ൻ കീ​ഴി​ൽ വ​രു​ന്ന വ​ള​മം​ഗ​ലം പ്ലാ​സ്റ്റി​ക് ട്രാ​ൻ​സ്ഫോ​ർ​മ​ർ പ​രി​ധി​യി​ൽ ഇ​ന്നു​രാ​വി​ലെ എ​ട്ടു​മ​ണി മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
പ​ട്ട​ണ​ക്കാ​ട്: സെ​ക്‌​ഷ​നി​ൽ പ​റ​പ്പ​ള്ളി, ചെ​മ്പ​ക​ശേ​രി, അ​ൽ​മാ​ർ​വ എ​ന്നീ ട്രാ​ൻ​സ്‌​ഫ​മ​റു​ക​ളു​ടെ പ​രി​ധി​യി​ൽ ഇ​ന്നു രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ വൈ​കി​ട്ട് അ​ഞ്ചു വ​രെ ഭാ​ഗി​ക​മാ​യി വൈ​ദ്യു​തി മു​ട​ങ്ങും.