ജി​ല്ല​യി​ൽ 887 പേ​ർ​ക്കുകൂടി കോ​വി​ഡ്; 1054 പേ​ർ​ക്കു രോ​ഗ​മു​ക്തി
Tuesday, June 15, 2021 10:47 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 887 പേ​ർ​ക്കുകൂടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.1054 പേ​ർ രോ​ഗ​മു​ക്ത​രാ​യി. 8.91 ശ​ത​മാ​ന​മാ​ണ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. 884 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ.
മൂ​ന്നു​പേ​രു​ടെ സ​ന്പ​ർ​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. ആ​കെ 1,77,379 പേ​ർ രോ​ഗ​മു​ക്ത​രാ​യി. 10,893 പേ​ർ ചി​കി​ത്സ​യി​ലു​ണ്ട്. 262 പേ​രാ​ണ് വൈ​റ​സ് ബാ​ധി​ച്ചു കോ​വി​ഡ് ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. 1614 പേ​ർ വൈ​റ​സ് ബാ​ധി​ച്ച് സി​എ​ഫ്എ​ൽ​റ്റി​സി​ക​ളി​ലും 7680 പേ​ർ വീ​ടു​ക​ളി​ലും ഐ​സൊ​ലേ​ഷ​നി​ൽ ക​ഴി​യു​ന്നു. 117 പേ​രെ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു. 1759 പേ​രെ നി​രീ​ക്ഷ​ണ​ത്തി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യ​പ്പോ​ൾ 1792 പേ​രെ നി​രീ​ക്ഷ​ണ​ത്തി​നു നി​ർ​ദേ​ശി​ച്ചു. ആ​കെ: 32, 699 പേരാണ് നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത്. 9949 സാ​ന്പി​ളു​ക​ൾ ഇ​ന്ന​ലെ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചു.
34 കേ​സു​ക​ളാ​ണ് ഇ​ന്ന​ലെ ലോ​ക്ഡൗ​ണ്‍ ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. 23 പേ​രെ അ​റ​സ്റ്റും ചെ​യ്തു. ക്വാ​റ​ന്‍റൈൻ ലം​ഘ​ന​ത്തി​ന് ആ​റു​പേ​ർ​ക്കെ​തി​രെ​യും മാ​സ്ക് ധ​രി​ക്കാ​ത്ത​തി​ന് 719 പേ​ർ​ക്കെ​തി​രെ​യും സാ​മൂ​ഹ്യാ​ക​ലം പാ​ലി​ക്കാ​ത്ത​തി​ന് 263 പേ​ർ​ക്കെ​തി​രെ​യും ന​ട​പ​ടി സ്വീ​ക​രി​ച്ചു. 34519 പേ​രെ താ​ക്കീ​തു​ചെ​യ്തു വി​ട്ട​യ​ച്ചു. അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്ക​ല്ലാ​തെ പു​റ​ത്തി​റ​ക്കി​യ 187 വാ​ഹ​ന​ങ്ങ​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.

ഒ​ന്പ​തു​മു​ത​ൽ ഇ​ന്ന​ലെ
വ​രെ ജി​ല്ല​യി​ലെ തദ്ദേശ
സ്ഥാപന പരിധിയിലെ
ടി​പി​ആ​ർ

ആ​റാ​ട്ടു​പു​ഴ-9.14, ആ​ല-6.95, ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ-13.74, അ​ന്പ​ല​പ്പു​ഴ നോ​ർ​ത്ത്-8.43, അ​ന്പ​ല​പ്പു​ഴ സൗ​ത്ത്-6.28, അ​രൂ​ക്കു​റ്റി-14.74, അ​രൂ​ർ-13.62, ആ​ര്യാ​ട്-8.47, ഭ​ര​ണി​ക്കാ​വ്-10.31, മ​ണ്ണ​ഞ്ചേ​രി-14.51, ബു​ധ​നൂ​ർ-7.77, ച​ന്പ​ക്കു​ളം-6.16, ചെ​ങ്ങ​ന്നൂ​ർ ന​ഗ​ര​സ​ഭ-9.73, ചേ​ന്നം​പ​ള്ളി​പ്പു​റം-5.67, ചെ​ന്നി​ത്ത​ല തൃ​പ്പെ​രു​ന്തു​റ-8.22, ചേ​പ്പാ​ട്-6.17, ചെ​റി​യ​നാ​ട്-3.91, ചേ​ർ​ത്ത​ല ന​ഗ​ര​സ​ഭ-10.51, ചേ​ർ​ത്ത​ല സൗ​ത്ത്-14.61, ചെ​റു​ത​ന-10.69, ചെ​ട്ടി​കു​ള​ങ്ങ​ര-9.67, ചി​ങ്ങോ​ലി-12.05, ചു​ന​ക്ക​ര-6.62, ദേ​വി​കു​ള​ങ്ങ​ര-6.57, എ​ട​ത്വ-11.44, എ​ഴു​പു​ന്ന-15.44, ഹ​രി​പ്പാ​ട്- 12.26, ക​ട​ക്ക​ര​പ്പ​ള്ളി-11.21, കൈ​ന​ക​രി-5.40, ക​ണ്ട​ല്ലൂ​ർ-7.77, ക​ഞ്ഞി​ക്കു​ഴി-13.28, കാ​ർ​ത്തി​ക​പ്പ​ള്ളി-4.14, ക​രു​വാ​റ്റ-9.11, കാ​വാ​ലം-6.20, കാ​യം​കു​ളം ന​ഗ​ര​സ​ഭ-12.42, കോ​ടം​തു​രു​ത്ത്-10.48, കൃ​ഷ്ണ​പു​രം- 11.26, കു​മാ​ര​പു​രം-8.42, കു​ത്തി​യ​തോ​ട്-23.32, മാ​ന്നാ​ർ-7.39, മാ​രാ​രി​ക്കു​ളം നോ​ർ​ത്ത്-10.81, മാ​രാ​രി​ക്കു​ളം സൗ​ത്ത്-14.34, മാ​വേ​ലി​ക്ക​ര ന​ഗ​ര​സ​ഭ-10.96, മാ​വേ​ലി​ക്ക​ര താ​മ​ര​ക്കു​ളം-8.78, തെ​ക്കേ​ക്ക​ര-13.92, മു​ഹ​മ്മ-10.35, മു​ള​ക്കു​ഴ-12.67, മു​തു​കു​ളം-8.18, മു​ട്ടാ​ർ-4.18, നെ​ടു​മു​ടി-9.76, നീ​ലം​പേ​രൂ​ർ-8.31, നൂ​റ​നാ​ട്-8.81, പാ​ല​മേ​ൽ-12.14, പ​ള്ളി​പ്പാ​ട്-5.23, പാ​ണാ​വ​ള്ളി-8.01, പാ​ണ്ട​നാ​ട്-7.81, പ​ത്തി​യൂ​ർ-13.38, പ​ട്ട​ണ​ക്കാ​ട്-6.10, പെ​രു​ന്പ​ളം-9.77, പു​ളി​ങ്കു​ന്ന്-9.38, പു​ലി​യൂ​ർ-5.35, പു​ന്ന​പ്ര നോ​ർ​ത്ത്-10.29, പു​ന്ന​പ്ര സൗ​ത്ത്-6.58, പു​റ​ക്കാ​ട്-6.20, രാ​മ​ങ്ക​രി-14.59, ത​ക​ഴി-5.45, ത​ല​വ​ടി-9.39, ത​ണ്ണീ​ർ​മു​ക്കം-12.17, ത​ഴ​ക്ക​ര-9.82, തി​രു​വ​ൻ​വ​ണ്ടൂ​ർ-7.69, തൃ​ക്കു​ന്ന​പ്പു​ഴ-6.09, തു​റ​വൂ​ർ-14.08, തൈ​ക്കാ​ട്ടു​ശേ​രി-12.07, വ​ള്ളി​കു​ന്നം-7.53, വ​യ​ലാ​ർ-5.62, വീ​യ​പു​രം-15.75, വെ​ളി​യ​നാ​ട്-5.24, വെ​ണ്‍​മ​ണി-8.14.
ഈ ​കാ​ല​യ​ള​വി​ൽ ജി​ല്ല​യി​ൽ ആ​കെ 61889 സാ​ന്പി​ളു​ക​ൾ എ​ടു​ത്ത​തി​ൽ 5995 കേ​സു​ക​ളാ​ണ് പോ​സി​റ്റീ​വ് ആ​യ​ത്. 9.69 ശ​ത​മാ​നം