അ​തി​രൂ​പ​ത 33-ാമ​ത് അ​ൽ​ഫോ​ൻ​സാ തീ​ർ​ഥാ​ട​നം ഏ​ഴി​ന്; ഒ​രു​ക്ക​ങ്ങ​ളാ​കു​ന്നു
Tuesday, August 3, 2021 10:06 PM IST
ച​ങ്ങ​നാ​ശേ​രി: വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ കു​ട​മാ​ളൂ​രി​ലെ ജ​ന്മ​ഗൃ​ഹ​ത്തി​ലേ​ക്കു ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ ചെ​റു​പു​ഷ്പ​മി​ഷ​ൻ​ലീ​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള 33-ാമ​ത് അ​ൽ​ഫോ​ൻ​സാ തീ​ർ​ഥാ​ട​നം ഏ​ഴി​നു ന​ട​ക്കും. കോ​വി​ഡ്-19​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ അ​നു​സ​രി​ച്ച് ഓ​ണ്‍ലൈ​നാ​യാ​ണ് തീ​ർ​ഥാ​ട​നം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.
പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ത്തി​രു​ന്ന തീ​ർ​ഥാ​ട​നം ഒ​രു ആ​ത്മീ​യ അ​നു​ഭ​വ​മാ​ക്കി മാ​റ്റാ​ൻ ജൂ​ലൈ ഒ​ന്നു​മു​ത​ൽ വി​വി​ധ പ​രി​പാ​ടി​ക​ൾ അ​തി​രൂ​പ​താ ഓ​ഫീ​സി​ൽ നി​ന്നും ക്ര​മീ​ക​രി​ച്ചി​രു​ന്നു. “അ​മ്മ പ​റ​യു​ന്ന​ത്’ എ​ന്ന പേ​രി​ൽ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ സൂ​ക്ത​ങ്ങ​ൾ മ​നഃ​പാ​ഠ​മാ​ക്കി​യും സു​കൃ​താ​ഭ്യാ​സ​ങ്ങ​ൾ ചെ​യ്തും ആ​യി​ര​ക്ക​ണ​ക്കി​ന് കു​ഞ്ഞു​മി​ഷ​ന​റി​മാ​ർ ആ​ത്മീ​യ​തീ​ർ​ഥാ​ട​ന​ത്തി​ന് ഒ​രു​ങ്ങു​ക​യാ​ണ്.
തീ​ർ​ഥാ​ട​ന​ത്തി​നൊ​രു​ക്ക​മാ​യി ക​ഴി​ഞ്ഞ 29ന് ​ആ​രം​ഭി​ച്ച മ​ധ്യ​സ്ഥ​പ്രാ​ർ​ഥ​ന ഈ ​കാ​ല​ഘ​ട്ട​ത്തി​ന്‍റെ വി​വി​ധ നി​യോ​ഗ​ങ്ങ​ൾ​ക്കാ​യാ​ണ് ന​ട​ത്തു​ന്ന​ത്. തീ​ർ​ഥാ​ട​ന​ത്തി​നോ​ട​നു​ബ​ന്ധി​ച്ച് ’കു​ഞ്ഞു​മി​ഷ​ന​റി​മാ​രെ അ​ൽ​ഫോ​ൻ​സാ​മ്മ പ​ഠി​പ്പി​ക്കു​ന്ന​ത്’ എ​ന്ന വി​ഷ​യ​ത്തി​ൽ സ്നേ​ഹ​ബ​ലി എ​ന്ന പേ​രി​ൽ പ്ര​സം​ഗ​മ​ത്സ​രം ശാ​ഖ മേ​ഖ​ല, അ​തി​രൂ​പ​താ ത​ല​ങ്ങ​ളി​ൽ ഓ​ണ്‍ലൈ​നാ​യി സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. അ​ൽ​ഫോ​ൻ​സാ സെ​മി​നാ​ർ, ക്വി​സ് മ​ത്സ​ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ സം​ഘ​ടി​പ്പി​ച്ചും അ​ൽ​ഫോ​ൻ​സാ​മ്മ ഉ​പ​യോ​ഗി​ച്ചി​രു​ന്ന പ്രാ​ർ​ഥ​ന​ക​ളും ഗാ​ന​ങ്ങ​ളും മ​നഃ​പാ​ഠ​മാ​ക്കി​യും മ​റ്റ് വി​വി​ധ​ങ്ങ​ളാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശാ​ഖാ, മേ​ഖ​ലാ ത​ല​ത്തി​ൽ ആ​വി​ഷ്ക​രി​ച്ചും ആ​ത്മീ​യ​തീ​ർ​ത്ഥാ​ട​ന​ത്തി​നാ​യി അ​തി​രൂ​പ​ത​യി​ലെ എ​ല്ലാ ശാ​ഖ​ക​ളും ഒ​രു​ങ്ങു​ക​യാ​ണ്.
ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ അ​ല്മാ​യ പ്രേ​ഷി​ത സം​ഘ​ട​ന​യാ​യ ചെ​റു​പു​ഷ്പ മി​ഷ​ൻ​ലീ​ഗ് പ്ലാ​റ്റി​നം ജൂ​ബി​ലി​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്പോ​ൾ ഈ ​വ​ർ​ഷ​ത്തെ അ​ൽ​ഫോ​ൻ​സാ തീ​ർ​ഥാ​ട​നം എ​ല്ലാ​വ​ർ​ക്കും വ​ലി​യ ഒ​രു ആ​ത്മീ​യ അ​നു​ഭ​വ​മാ​ക്കി മാ​റ്റു​ക എ​ന്ന​താ​ണ് ല​ക്ഷ്യ​മെ​ന്നു അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ബി​ൻ പെ​രു​ന്പ​ള​ത്തു​ശേ​രി, ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ഷി പാ​ണം​പ​റ​ന്പി​ൽ, അ​സി. ഡ​യ​റ​ക്ട​ർ​മാ​രാ​യ ഫാ. ​അ​നീ​ഷ് കു​ടി​ലി​ൽ, ഫാ. ​നി​ബി​ൻ പ​ഴേ​മ​ഠം, അ​തി​രൂ​പ​ത ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ സി​സ്റ്റ​ർ ജെ​സ്‌​ലി​ൻ ജെ​എ​സ്, സി​സ്റ്റ​ർ മേ​രി റോ​സ് ഡി​എ​സ്എ​ഫ്എ​സ്, ബ്ര​ദ​ർ ജി​തി​ൻ കൊ​ടി​യ​ന്ത​റ, അ​തി​രൂ​പ​ത ഓ​ർ​ഗ​നൈ​സിം​ഗ് പ്ര​സി​ഡ​ന്‍റ് സി​ജോ ആ​ന്‍റ​ണി ശാ​സ്താം​ചി​റ​യി​ൽ, സെ​ക്ര​ട്ട​റി റ്റി​ന്‍റോ സെ​ബാ​സ്റ്റ്യ​ൻ തൈ​പ്പ​റ​ന്പി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.