യോ​ഗം ചേ​ർ​ന്നു
Saturday, September 18, 2021 11:21 PM IST
പൂ​ച്ചാ​ക്ക​ൽ: സ്ത്രീ​ധ​ന​വും ആ​ർ​ഭാ​ഡ വി​വാ​ഹ​വും സാ​മൂ​ഹ്യ വി​പ​ത്താ​ണെ​ന്നും ഇ​തി​നെ​തി​രേ സ​മൂ​ഹം ഒ​ന്നി​ക്ക​ണ​മെ​ന്നും സ്ത്രീ​ധ​ന ര​ഹി​ത സ​മൂ​ഹം (എ​സ്.​ആ​ർ.​എ​സ്) സം​സ്ഥാ​ന ജ​ന​റ​ൽ ബോ​ഡി യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. സ്ത്രീ​ധ​ന നി​യ​മം ശ​ക്ത​മാ​യി ന​ട​പ്പി​ലാ​ക്കു​ക​യും ആ​ർ​ഭാ​ഡ വി​വാ​ഹ​ങ്ങ​ൾ​ക്ക് നി​കു​തി ഏ​ർ​പ്പെ​ടു​ത്തു​ക​യും ചെ​യ്യ​ണ​മെ​ന്ന പ്ര​മേ​യം സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. എ​സ്ആ​ർ​എ​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ഡൊ​മ​നി​ക് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.അ​ബ്ദു​ൽ മ​ജീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഷ്റ​ഫ് അ​ടൂ​ർ -പ്ര​സി​ഡ​ന്‍റ്, അ​ഡ്വ.​അ​ൻ​വ​ർ​ഷ -ജ​ന​റ​ൽ സെ​ക്ര​ട്ട​റി, നി​യാ​സ് മാ​ന്നാ​ർ -ട്ര​ഷ​റ​ർ എ​ന്നി​വ​രെ ഭാ​ര​വാ​ഹി​ക​ളാ​യി തെ​ര​ഞ്ഞെ​ടു​ത്തു