വൈദ്യുതി മുടങ്ങും
Saturday, September 25, 2021 10:52 PM IST
ചെ​ങ്ങ​ന്നൂ​ർ: ഇ​ല​ക്്ട്രിക്ക​ൽ സെ​‌ക‌്ഷ​ൻ പ​രി​ധി​യി​ലു​ള്ള ചെ​ങ്ങ​ന്നൂ​ർ ടൗ​ൺ, പ​ണ്ട​വ​ന്പാ​റ, ശാ​സ്താം​കു​ള​ങ്ങ​ര, കി​ഴ​ക്കേ​ന​ട ഭാ​ഗ​ങ്ങ​ളി​ല്‍ ഞ​യ​റാ​ഴ്ച രാ​വി​ലെ ഒന്പതുമു​ത​ൽ വൈകുന്നേരം ആറുവ​രെ വൈ​ദ്യു​തി മു​ട​ങ്ങും.