പു​രോ​ഗ​മ​ന പ്ര​സ്ഥാ​ന​ങ്ങ​ളി​ലും ജാ​തീ​യ​ത പി​ടി​മു​റു​ക്കു​ന്നു​വെ​ന്ന്
Sunday, October 24, 2021 10:34 PM IST
ഹ​രി​പ്പാ​ട് : പു​രോ​ഗ​മ​ന പ്ര​സ്ഥാ​ന​ങ്ങ​ളി​ലും ജാ​തീ​യ​ത പി​ടി​മു​റു​ക്കു​ക​യാ​ണെ​ന്നു കെ​പി​എം​എ​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ​ൽ. ര​മേ​ശ​ൻ പ​റ​ഞ്ഞു. കെ​പി​എം​എ​സ് ആ​ല​പ്പു​ഴ ജി​ല്ലാ​ത​ല ല​യ​ന നേ​തൃ​യോ​ഗം ഹ​രി​പ്പാ​ട് ല​യ​ൺ​സ് ക്ല​ബി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
തു​റ​വൂ​ർ സു​രേ​ഷ്, എ​ൻ.​ടി. മോ​ഹ​ന​ൻ, പി. ​ജ​നാ​ർ​ദ​ന​ൻ, ബൈ​ജു ക​ലാ​ശാ​ല, ടി.​ആ​ർ. അ​നി​ൽ, കെ.​കെ. ബാ​ല​കൃ​ഷ്ണ​ൻ, ഓ​മ​ന​ക്കു​ട്ട​ൻ,കു​ഞ്ഞു​മോ​ൻ, ​രാ​ജ​ൻ, വെ​ട്ടി​യാ​ർ വി​ജ​യ​ൻ, ഗോ​പി, ലാ​ൽ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി ജി​ല്ല​ക​ളു​ടെ ല​യ​ന സ​മ്മേ​ള​നം ന​വം​ബ​ർ അ​ഞ്ചി​നു ആ​ല​പ്പു​ഴ​യി​ൽ ന​ട​ക്കും.