പാ​​റേ​​ൽ പ​​ള്ളി​​യി​​ൽ ഇ​​ന്നു കൊ​​ടി​​യേ​​റ്റ്
Tuesday, November 30, 2021 10:53 PM IST
ച​​ങ്ങ​​നാ​​ശേ​​രി: പാ​​റേ​​ൽ മ​​രി​​യ​​ൻ തീ​​ർ​​ഥാ​​ട​​ന ​കേ​​ന്ദ്ര​​ത്തി​​ൽ പ​​രി​​ശു​​ദ്ധ ക​​ന്യ​​കാ​​മ​​റി​​യ​​ത്തി​​ന്‍റെ അ​​മ​​ലോ​ത്​​ഭ​​വ​ തി​​രു​​നാ​​ളി​​ന് ഇ​​ന്ന് കൊ​​ടി​​യേ​​റും. വൈ​​കു​​ന്നേ​​രം നാ​​ലി​​ന് വി​​കാ​​രി ജ​​ന​​റാ​​ൾ മോ​​ണ്‍. ജോ​​സ​​ഫ് വാ​​ണി​​യ​​പ്പു​​ര​​യ്ക്ക​​ൽ കൊ​​ടി​​യേ​​റ്റു ക​​ർ​​മം നി​​ർ​​വ​​ഹി​​ക്കും. തു​​ട​​ർ​​ന്ന് മ​​ധ്യ​​സ്ഥ​പ്രാ​​ർ​​ഥ​​ന, വ​​ച​​ന​പ്ര​​ഘോ​​ഷ​​ണം റ​​വ. ഡോ. ​​മാ​​ത്യു ച​​ങ്ങങ്കരി, അ​​ഞ്ചി​​ന് വി​​ശു​​ദ്ധ കു​​ർ​​ബാ​​ന ഫാ. ​​രാ​​ജേ​​ഷ് മാ​​ളി​​യേ​​ക്ക​​ൽ, തു​​ട​​ർ​​ന്ന് ജ​​പ​​മാ​​ല പ്ര​​ദി​​ക്ഷ​​ണം. രാ​​വി​​ലെ 5.30നും, 7.30​​നും, 9:30നും, 11.30​​നും വി​​ശു​​ദ്ധ കു​​ർ​​ബാ​​ന. രാ​​വി​​ലെ 11ന് ​​വി​​വി​​ധ ഇ​​ട​​വ​​ക​​ക​​ളി​​ൽ​നി​​ന്നു​​ള്ള തീ​​ർ​​ഥാ​​ട​​നം എ​​ത്തി​​ച്ചേ​​രും.

സെ​മി​നാ​ര്‍ സം​ഘ​ടി​പ്പി​ച്ചു
ചേ​ർ​ത്ത​ല: നെ​ടു​മ്പ്ര​ക്കാ​ട് സി​എ​ൽ​സിയു​ടെ സു​വ​ർ​ണ​ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സെ​മി​നാ​ര്‍ സം​ഘ​ടി​പ്പി​ച്ചു. കോ​വി​ഡന​ന്ത​ര ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ ആ​രോ​ഗ്യ​വ​കു​പ്പ് ജി​ല്ലാ മാ​സ് മീ​ഡി​യ മേ​ധാ​വി പി.​എ​സ്. സു​ജ സെ​മി​നാ​ർ ന​യി​ച്ചു. വി​കാ​രി ഫാ. ​സ​ഖി​റി​യാ​സ് നെ​ല്ലി​ക്കു​ന്ന​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബെ​ന്നി കോ​ട്ടൂ​രാ​ൻ, റി​യ ജോ​സ് കാ​ട്ടു​ത​റ, തോ​മ​സ് കോ​ട്ട​ർ, ജി​ജോ തോ​മ​സ്, സി​ജു പ​ഞ്ഞി​ക്കാ​ര​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.