സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ മ​ണ്ണ​ഞ്ചേ​രി മാ​താ​വി​ന്‍റെ തി​രു​നാ​ൾ
Thursday, December 2, 2021 10:36 PM IST
ആ​ല​പ്പു​ഴ: മ​ണ്ണ​ഞ്ചേ​രി സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക​മ​ധ്യ​സ്ഥ​യാ​യ മ​ണ്ണ​ഞ്ചേ​രി മാ​താ​വി​ന്‍റെ തി​രു​നാ​ൾ 5ന് ​ന​ട​ക്കും. തി​രു​നാ​ൾ ദി​വ​സ​ങ്ങ​ളാ​യ ഇന്നു ​രാ​വി​ലെ 6.30 മു​ത​ൽ 10.30 വ​രെ വി​വി​ധ കൂ​ട്ടാ​യ്മ​ക​ളു​ടെ അ​ഖ​ണ്ഡ​ജ​പ​മാ​ല ന​ട​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് പ്ര​സു​ദേ​ന്തി വാ​ഴി​ക്ക​ൽ, 5.30ന് ​കൊ​ടി​യേ​റ്റ്, ല​ദീ​ഞ്ഞ്, വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന​വി​ചി​ന്ത​നം - റ​വ.​ഡോ. വ​ർ​ഗീ​സ് താ​ന​മാ​വു​ങ്ക​ൽ. രാ​ത്രി ഏ​ഴി​ന് പ​ട്ടും കി​രീ​ട​വും എ​ഴു​ന്ന​ള്ളി​പ്പ് നേ​ർ​ച്ച. 4ന് ​വൈ​കു​ന്നേ​രം 4.30ന് ​ജ​പ​മാ​ല, നി​ത്യ​സ​ഹാ​യ മാ​താ​വി​ന്‍റെ നൊ​വേ​ന. അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​ജോ​സ് പി. ​കൊ​ട്ടാ​രം, ഫാ. ​മാ​ത്യു മ​റ്റം. 6.30ന് ​പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ പ്ര​ദ​ക്ഷി​ണം - റ​വ.​ഫാ. ഫി​ലി​പ്പ് ത​യ്യി​ൽ. ഏ​വി​ന് 2022ലെ ​പ്ര​സു​ദേ​ന്തി തെര​ഞ്ഞെ​ടു​പ്പ്, 7.15ന് ​അ​മ്മ​യ്ക്കാ​യ് - യു​വ​ജ​ന​ങ്ങ​ൾ. 7.30ന് ​പ​ട്ടും കി​രീ​ട​വും എ​ഴു​ന്ന​ള്ളി​പ്പ്. പ്ര​ധാ​ന തി​രു​നാ​ൾ​ദി​ന​മാ​യ അ​ഞ്ചി​ന് രാ​വി​ലെ എ​ട്ടി​ന് പ​ട്ടും കി​രീ​ട​വും എ​ഴു​ന്ന​ള്ളി​പ്പ് നേ​ർ​ച്ച. 8.30ന് ​മാ​തൃ​ക​ര​ങ്ങ​ളി​ൽ നി​ന്നും മാ​താ​വി​നാ​യി, ഉ​ത്പ​ന്ന സ​മ​ർ​പ്പ​ണം. ഒ​ന്പ​തി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ റാ​സ കു​ർ​ബാ​ന - റ​വ.​ഫാ. സെ​ബാ​സ്റ്റ്യ​ൻ ശൗ​ര്യ​മാ​ക്കി​ൽ, സ​ഹ​കാ​ർ​മ്മി​ക​ൻ - ഫാ. ​സ​നീ​ഷ് മാ​വേ​ലി​ൽ സി.​എം.​ഐ. തു​ട​ർ​ന്ന് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം, കൊ​ടി​യി​റ​ക്ക്. പ​ട്ടും കി​രീ​ട​വും എ​ഴു​ന്ന​ള്ളി​പ്പ് നേ​ർ​ച്ച, അ​ടി​മ സ​മ​ർ​പ്പ​ണ ശു​ശ്രൂ​ഷ.