ക​രി​യ​ര്‍ ഗൈ​ഡ​ന്‍​സ് സെ​മി​നാ​ര്‍
Saturday, May 21, 2022 10:57 PM IST
ചേ​ര്‍​ത്ത​ല: നൈ​പു​ണ്യ കോ​ള​ജി​ല്‍ പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ന​ട​ത്തി​യ സൗ​ജ​ന്യ ക​രി​യ​ര്‍ ഗൈ​ഡ​ന്‍​സ് സെ​മി​നാ​ര്‍ പ്രി​ന്‍​സി​പ്പ​ൽ ഫാ. ​ബൈ​ജു ജോ​ര്‍​ജ് പൊ​ന്തേ​മ്പി​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹോ​ട്ട​ല്‍ മാ​നേ​ജ്മെ​ന്‍റ് , കൊ​മേ​ഴ്സ്, ക​മ്പ്യൂ​ട്ട​ര്‍, ഇം​ഗ്ലീ​ഷ് തു​ട​ങ്ങി​യ ഡി​ഗ്രി കോ​ഴ്സു​ക​ളെ​ക്കു​റി​ച്ചും അ​വ​യു​ടെ തൊ​ഴി​ല്‍ സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ചും വി​ദ​ഗ്ധ​ര്‍ ക്ലാ​സെ​ടു​ത്തു.